Breaking news

Category: Breaking News

Breaking News
ടീച്ചേഴ്‌സ് ഗില്‍ഡ് യാത്രയയപ്പ് സമ്മേളനം

ടീച്ചേഴ്‌സ് ഗില്‍ഡ് യാത്രയയപ്പ് സമ്മേളനം

തെള്ളകം: കോട്ടയം അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്‌കൂളുകളില്‍ സുത്യര്‍ഹമായി സേവനം ചെയ്ത് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന 57 അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമുള്ള യാത്രയയപ്പ് സമ്മേളനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍. മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത ടീച്ചേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് സുജി പുല്ലുകാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ…

Breaking News
നവീകരണസമിതി കേസ്: ഹൈക്കോടതി അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് സ്റ്റേ നീട്ടി

നവീകരണസമിതി കേസ്: ഹൈക്കോടതി അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് സ്റ്റേ നീട്ടി

കൊച്ചി: നവീകരണസമിതി കേസില്‍ ജില്ലാക്കോടതിയില്‍നിന്നുണ്ടായ വിധിയ്‌ക്കെതിരെ കോട്ടയം അതിരൂപതയും ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സും ഹൈക്കോടതിയില്‍ നല്‍കിയിരുന്ന അപ്പീലുകളില്‍ താത്ക്കാലിക സ്റ്റേ നേരത്തെ അനുവദിച്ചിരുന്നു. ഹൈക്കോടതി ഇന്ന് (ഫെബ്രുവരി 17) കേസു വീണ്ടും പരിഗണിക്കുകയുണ്ടായി. സ്റ്റേ നീട്ടിക്കൊടുക്കുന്നതിനെതിരെ നവീകരണസമിതി വാദമുന്നയിച്ചെങ്കിലും അപ്പീലുകള്‍ പരിഗണനാര്‍ഹമായതിനാല്‍ ഹൈക്കോടതി കേസുകള്‍ ഫയലില്‍ സ്വീകരിച്ച് അപ്പീല്‍…

Breaking News
തയ്യല്‍ മിത്ര പദ്ധതി – തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

തയ്യല്‍ മിത്ര പദ്ധതി – തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: തൊഴില്‍ നൈപുണ്യ വികസനത്തോടൊപ്പം ഉപവരുമാന സാധ്യകള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍  വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന തയ്യല്‍ മിത്ര പദ്ധതിയുടെ ഭാഗമായി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു. നെതര്‍ലെന്റിലെ സ്റ്റിച്ചിംഗ് ആനന്ദഭവന്റെ…

Breaking News
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പിസ്സാ ഹട്ടുമായി സഹകരിച്ചുകൊണ്ട് ഭിന്നശേഷിയുള്ള വ്യക്തികള്‍ ഉള്ള കുടുംബങ്ങള്‍ക്കായി ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച…

Breaking News
കടുത്തുരുത്തി അങ്ങേമഠത്തിൽ എ.ജെ. ചാക്കോ (76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കടുത്തുരുത്തി അങ്ങേമഠത്തിൽ എ.ജെ. ചാക്കോ (76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കടുത്തുരുത്തി അങ്ങേമഠത്തിൽ എ.ജെ. ചാക്കോ (76) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 19.02.2023 ഞായറാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി (വലിയപള്ളി)യില്‍. LIVE LINK:  

Breaking News
മഞ്ഞൂര്‍ സൗത്ത് കിഴക്കേതൈപ്പറമ്പില്‍ കെ.എ. ഫിലിപ്പ് (68) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മഞ്ഞൂര്‍ സൗത്ത് കിഴക്കേതൈപ്പറമ്പില്‍ കെ.എ. ഫിലിപ്പ് (68) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മഞ്ഞൂര്‍ സൗത്ത്: കിഴക്കേതൈപ്പറമ്പില്‍ കെ.എ. ഫിലിപ്പ് (68) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 18.02.2023 ശനിയാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോണ്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ സാലി ചാമക്കാല പ്ലാംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സലീബ്, ടാനിയ (ഇരുവരും ജര്‍മനി), വിന്‍സന്റ് (ഡല്‍ഹി).…

Breaking News
ഇരവിമംഗലം കുഴികണ്ടത്തില്‍ ചാക്കോ ഇട്ടിയവര (84) (പടപ്പന്‍ കുട്ടപ്പന്‍) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം കുഴികണ്ടത്തില്‍ ചാക്കോ ഇട്ടിയവര (84) (പടപ്പന്‍ കുട്ടപ്പന്‍) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം: കുഴികണ്ടത്തില്‍ ചാക്കോ ഇട്ടിയവര (84) (പടപ്പന്‍ കുട്ടപ്പന്‍) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 18.02.2023 ശനിയാഴ്ച 3.30 pm ന് വീട്ടില്‍ ആരംഭിച്ച് ഇരവിമംഗലം (കക്കത്തുമല) സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK:    

Breaking News
ഇരവിമംഗലം: കൂട്ടക്കൈതയില്‍ കെ.സി. സിറിയക്ക് (71) നിര്യാതനായി. Live funeral telecasting available

ഇരവിമംഗലം: കൂട്ടക്കൈതയില്‍ കെ.സി. സിറിയക്ക് (71) നിര്യാതനായി. Live funeral telecasting available

ഇരവിമംഗലം: കൂട്ടക്കൈതയില്‍ കെ.സി. സിറിയക്ക് (71) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 15.02.2023 ബുധനാഴ്ച 4 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK:

Breaking News
ഭിന്നശേഷിയുള്ളവവര്‍ക്ക് സഹായ ഉപകരണങ്ങളും അവശ്യമരുന്നുകളും ലഭ്യമാക്കി കെ.എസ്.എസ്.എസ്

ഭിന്നശേഷിയുള്ളവവര്‍ക്ക് സഹായ ഉപകരണങ്ങളും അവശ്യമരുന്നുകളും ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സഹായ ഉപകരണങ്ങളും അവശ്യമരുന്നുകളും ലഭ്യമാക്കി.  തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സഹായ ഉപകരണങ്ങളുടെയും മരുന്നുകളുടെയും…