KCCQ വിന്റെ ഈസ്റ്റർ ആഘോഷങ്ങളും, KCCO യുടെ ഓഷ്യാന ക്നാനായ കൺവെൻഷന്റെ “പൈതൃകം- 2024″ന്റെ ടിക്കറ്റ് ഉദ്ഘാടനവും ഒരേ വേദിയിൽ നടത്തപ്പെട്ടു
ഓഷ്യാനയിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ കെ സി സി ക്യുവിന്റെ ഈസ്റ്റർ ആഘോഷങ്ങൾ 27/04/2024 ന് സിൽക്ക് സ്റ്റോൺ സ്റ്റേറ്റ് സ്കൂളിലെ ബൃഹത്തായ ഹോളിൽ വെച്ച് KCYLQ ലെ യുവതികൾ അണിയിച്ചൊരുക്കിയ ചടുല മനോഹരമായ സ്വാഗത നൃത്തത്തോടെ ആരംഭിച്ചു. ക്നാനായക്കാരുടെ യഹൂദ പാരമ്പര്യം വിളിച്ചോതുന്ന മ്നോറ വിളക്ക്…