Breaking news
  1. Home
  2. Breaking News
  3. Blogs

Category: Breaking News

കെ.സി.വൈ.എല്‍ ഇടയ്‌ക്കാട്ട്‌ ഫൊറോന ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലിന്‌ യാത്രയയപ്പ്‌ നൽകി

കെ.സി.വൈ.എല്‍ ഇടയ്‌ക്കാട്ട്‌ ഫൊറോന ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലിന്‌ യാത്രയയപ്പ്‌ നൽകി

തെള്ളകം: ചൈതന്യയില്‍ കൂടിയ കെ.സി.വൈ.എല്‍ ഇടയ്‌ക്കാട്ട്‌ ഫൊറോന എക്‌സിക്യൂട്ടീവ്‌ മീറ്റിംഗില്‍, മുന്‍ കെ.സി.വൈ.എല്‍ അതിരൂപത സെക്രട്ടറിയായിരുന്ന കുമരകം ഇടവകാംഗമായ റ്റിജിന്‍ ചേന്നാത്തിനെ കെ.സി.വൈ.എല്‍. ഇടയ്‌ക്കാട്ട്‌ ഫൊറോനയുടെ അസിസ്റ്റന്റ്‌ ഡയറക്‌ടറായി ഫൊറോന വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ നിയമിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി ഇടയ്‌ക്കാട്ട്‌ ഫൊറോന വികാരിയായി സേവനമനുഷ്‌ഠിച്ചിരുന്ന ഫാ. സ്റ്റാനി

Read More
ഫാ. മാത്യു മാവേലിയുടെ മൃതസംസ്‌ക്കാരശുശ്രൂഷകൾ നാളെ

ഫാ. മാത്യു മാവേലിയുടെ മൃതസംസ്‌ക്കാരശുശ്രൂഷകൾ നാളെ

കഴിഞ്ഞ ദിവസം നിര്യാതനായ കോട്ടയം അതിരൂപതയിലെ സീനിയർ വൈദികൻ ഫാ. മാത്യു മാവേലിൽ (87) മൃതസംസ്‌ക്കാരശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ.ഫാ. മാത്യു മാവേലി അതിരൂപതയിലെ സെന്റ് പയസ് ടെൻത് മിഷനറി

Read More
ജീവിത അവസാനം വരെ പൗരോഹിത്യത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിച്ച ഏവരുടെയും പ്രീയപ്പെട്ട മാവേലിൽ അച്ചന് എന്റെ കണ്ണീർ പ്രണാമം

ജീവിത അവസാനം വരെ പൗരോഹിത്യത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിച്ച ഏവരുടെയും പ്രീയപ്പെട്ട മാവേലിൽ അച്ചന് എന്റെ കണ്ണീർ പ്രണാമം

മാവേലി അച്ചന്റെ മരണ വാർത്ത വളരെ വേദനയോടെയാണ് കേട്ടത് . ജീവിതത്തിൽ അടുപ്പമുണ്ടായിരുന്ന വൈദീകരിൽ ഒരാൾ കൂടി വിടവാങ്ങി. വളരെ ശാന്തനായ സ്നേഹനിധിയായ കാര്യക്ഷമതയോടെ പ്രവർത്തിച്ചിരുന്ന ഒരു വൈദീകൻ. ആരേയും വേദനിപ്പിക്കാത്ത സഹായം ആവശ്യമുള്ളടത്തു ഒരു സഹായകനായ് മുൻപിൽ നിന്നിരുന്ന വ്യക്തി. ഞാൻ ഏറെ സ്‌നേഹിച്ചിരുന്ന എന്നെ സ്നേഹിച്ചിരുന്ന

Read More
Sticky
കോട്ടയം അതിരൂപതയിലെ സീനിയർ വൈദീകനായ മാവേലിൽ മാത്യു അച്ചൻ (87)നിര്യാതനായി

കോട്ടയം അതിരൂപതയിലെ സീനിയർ വൈദീകനായ മാവേലിൽ മാത്യു അച്ചൻ (87)നിര്യാതനായി

കോട്ടയം അതിരൂപതയിലെ സീനിയർ വൈദീകനായ മാവേലിൽ മാത്യു അച്ചൻ (87)നിര്യാതനായി .പുന്നത്തുറ ഇടവകാംഗമായ അദ്ദേഹം 1961 മാർച്ച് 14നാണ് പൗരോഹിത്യം സ്വീകരിച്ചത് .അദേഹം വിയാനി ഹോമിൽ വിശ്രമത്തിൽ ആയിരുന്നു . വിശദവിവരങ്ങൾ പിന്നീട് ലെഭിക്കുന്നതനുസരിച്ചു അറിയിക്കുന്നതാണ്. ക്നാനായ പത്രത്തിന്റെ അനുശോചനം രേഖപെടുത്തുന്നു 

Read More
ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഈശോയുടെ തിരുഹ്യദയ തിരുന്നാൾ ജൂൺ 19, 20, 21 തീയതികളിൽ.

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഈശോയുടെ തിരുഹ്യദയ തിരുന്നാൾ ജൂൺ 19, 20, 21 തീയതികളിൽ.

ബിനോയി സ്റ്റീഫന്‍ കിഴക്കനടി  (പി. ആർ. ഒ.) ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ പ്രധാന തിരുന്നാൾ, ഇടവക മധ്യസ്ഥനായ ഈശോയുടെ തിരുഹ്യദയത്തിന്റെ സ്തുതിക്കായി ജൂൺ 19 മുതൽ 21 വരെ ഭക്തിപൂർവ്വം ആചരിക്കുന്നു. ജൂൺ 19 വെള്ളിയാഴ്ച വൈകിട്ട് 5:30 ക്ക്  ഫൊറോനാ വികാരി വെരി റെവ.

Read More
പുതുമഴയായി പെയ്തിറങ്ങിയ ക്നാനായ സംഗീതനിശ. ലോക്ക്ഡൗണിലെ മൂന്നാം പരിപാടിയും വിജയതിലകമണിയിച്ച് ക്നാനായ ഗായകര്‍

പുതുമഴയായി പെയ്തിറങ്ങിയ ക്നാനായ സംഗീതനിശ. ലോക്ക്ഡൗണിലെ മൂന്നാം പരിപാടിയും വിജയതിലകമണിയിച്ച് ക്നാനായ ഗായകര്‍

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽ(UKKCA PRO)ലോക്ക്ഡൗൺ കാലത്ത് UKKCA അണിയിച്ചൊരുക്കിയ ക്നാനായ സംഗീതനിശ പങ്കാളികളുടെ ബാഹുല്യം കൊണ്ടും ആസൂത്രണ മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി. UK യിലെ ഏറ്റവും അധികം ക്നാനായ ഗായകർ ഒരേ സമയം പങ്കെടുക്കുന്ന വേദി സംഘാടകർക്ക് സമ്മാനിച്ചത് അഭിമാനത്തിൻ്റെയും സന്തോഷത്തിൻ്റെയും നിമിഷങ്ങൾ. ഈസ്റ്റ് ലണ്ടൻ മുതൽ

Read More
കാരുണ്യദൂത് പദ്ധതി ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി

കാരുണ്യദൂത് പദ്ധതി ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി

കോട്ടയം: കോവിഡ് 19 പ്രതിസന്ധി കാലഘട്ടത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി അവശ്യമരുന്നുകള്‍ ലഭ്യമാക്കി. ഏറ്റുമാനൂര്‍ നന്ദികുന്നേല്‍ മെഡിക്കല്‍സുമായി സഹകരിച്ച് കോട്ടയം എറണാകുളം ജില്ലകളിലായുള്ള നൂറോളം ബുദ്ധിമുട്ട് അനുഭവിക്കുന്ന

Read More
Sticky
യു കെ കെ സി എ ബിർമിങ്ഹാം യുണിറ്റ് സംഘടിപ്പിച്ച ഫാമിലി ഫോട്ടോ മത്സരത്തിൽ ബിജു മടക്കക്കുഴിയും കൂടുംബവും ഒന്നാം സമ്മാനം നേടി

യു കെ കെ സി എ ബിർമിങ്ഹാം യുണിറ്റ് സംഘടിപ്പിച്ച ഫാമിലി ഫോട്ടോ മത്സരത്തിൽ ബിജു മടക്കക്കുഴിയും കൂടുംബവും ഒന്നാം സമ്മാനം നേടി

യൂ കെ കെ സി എ യിലെ സ്ഥിര സാന്നിദ്ധ്യവും ഏറ്റവും വലിയ യൂണിറ്റുകളിൽ ഒന്നുമായ ബര്മിങ്ഹാം ക്നാനായ കത്തോലിക് അസോസിയേഷൻ ഈ ലോക്ക് ഡൌൺ കാലഘട്ടത്തിൽ യൂണിറ്റിലെ അംഗങ്ങൾക്കായി സംഘടിപ്പിച്ച ആദ്യ മത്സരത്തിൽ (Traditional Old Style Christian Family Photo Competition) UKKCA മുൻ പ്രസിഡന്റ്

Read More
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ തുണിസഞ്ചി വ്യാപന പദ്ധതിക്ക്‌ തുടക്കമായി

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ തുണിസഞ്ചി വ്യാപന പദ്ധതിക്ക്‌ തുടക്കമായി

കോട്ടയം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ എല്ലാ യൂണിറ്റിലും നടപ്പിലാക്കുന്ന തുണിസഞ്ചി വ്യാപന പദ്ധതിക്ക്‌ തുടക്കമായി. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. കെ.സി.സി പ്രസിഡന്റ്‌ തമ്പി എരുമേലിക്കര, വികാരി ജനറാള്‍ ഫാ. മൈക്കിള്‍

Read More
കടുത്തുരുത്തിയില്‍ വൃക്ഷത്തൈകളും മാസ്‌കും വിതരണം ചെയ്‌തു

കടുത്തുരുത്തിയില്‍ വൃക്ഷത്തൈകളും മാസ്‌കും വിതരണം ചെയ്‌തു

കടുത്തുരുത്തി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ കെ.സി.സി. കടുത്തുരുത്തി യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈ, ഇടവക വികാരി ഫാ. എബ്രഹാം പറമ്പേട്ട്‌, യൂണിറ്റ്‌ പ്രസിഡന്റ്‌ ജോസ്‌ വെങ്ങാലില്‍ എന്നിവര്‍ ചേര്‍ന്നു നട്ടു.കെ.സി.സി. യൂണിറ്റ്‌ എല്ലാ ഇടവകാംഗങ്ങള്‍ക്കും മാസ്‌ക്‌ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി മാസ്‌കുകള്‍ യൂണിറ്റ്‌ പ്രസിഡന്റ്‌ ജോസ്‌ വെങ്ങാലില്‍ വികാരി

Read More