ഹ്യൂസ്റ്റൺ ക്നാനായ ഇടവകയിൽ കുട്ടികളുടെ ആഘോഷമായ കുർബാന സ്വീകരണം മെയ് നാലിന്
ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഈ വർഷത്തെ ആഘോഷമായ കുർബാന സ്വീകരണം മെയ് നാല് ശനിയാഴ്ച നടത്തപ്പെടുന്നു . അന്നേ ദിവസം രണ്ടു മണിക്ക് ഇടവക വികാരി ഫാ . ഏബ്രഹാം മുത്തോലത്തിന്റെ മുഖ്യകാർമികത്വത്തിലും, ഫാ. തോമസ് മെത്താനത്ത്, ഫാ. മാത്യു കൈതമലയിൽ…