കടപ്ലാമറ്റം (കൂടല്ലൂർ) എഴുത്തുപുരയിൽ ലുക്കാ എ. ജെ. (73) നിര്യാതനായി. സംസ്കാരം 08.08.2024 വ്യാഴാഴ്ച 2.3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ മേരി പുതുവേലി വല്ല്യാത്തും പുഴയിൽ കുടുംബാംഗമാണ്. മക്കൾ അനുമോൾ (ഇസ്രയേൽ), അനീഷ്. ഭൗതിക ശരീരം വ്യാഴാഴ്ച രാവിലെ 9.00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
Facebook Comments