ഇരവിമംഗലം എടംമ്പാടത്ത് കെ.സി ഉതുപ്പ് (94 – റിട്ട. ഹെഡ്മാസ്റ്റർ, ഗവ. സ്കൂൾ, മേമ്മുറി) നിര്യാതനായി. സംസ്കാരം 05.08.2024 തിങ്കളാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ പരേതയായ ത്രേസ്യാമ്മ. മക്കൾ ജയിംസ്, ജാൻസി, സാബു, ഷൈല, റെജി, തോമസ് (ജിനു), ബെഞ്ചമിൻ. മരുമക്കൾ ലൗലി, ജോർജ് റഹ്മാൻ, തോമസ്, ജയമോൾ, ബിജി, രൂപ.
Facebook Comments