കടുത്തുരുത്തി മഠത്തിമ്യാലില്‍ (തെക്കേക്കുറ്റ്) ലൂക്കോസ് ജോർജ്ജിന്റെ ഭാര്യ ലീലാമ്മ ലൂക്കോസ് (63) നിര്യാതയായി. സംസ്കാരം 04.08.2024 ഞായറാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളി (വലിയപള്ളി)യില്‍. പരേത ഇരവിമംഗലം ഇടംമ്പാടത്ത് കുടുംബാംഗമാണ്. മകൻ: ജോർജ്ജ്കുട്ടി ലൂക്കോസ്. മരുമകൾ: റ്റീന ചെമ്മനാട്ട്പുത്തൻപുരയിൽ (മള്ളൂശ്ശേരി).
Facebook Comments