Breaking news

ഉഴവൂർ തെക്കേകാരക്കുന്നത്ത്‌ അന്നമ്മ സണ്ണി (60) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ തെക്കേകാരക്കുന്നത്ത്‌ അന്നമ്മ സണ്ണി (60) നിര്യാതയായി. സംസ്കാരം 07.11.2023 ചൊവ്വാഴ്ച 2 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ. പരേത വടക്കാഞ്ചേരി ഇല്ലിക്കൽ കുടുംബാംഗമാണ്. മക്കൾ: സാനി സണ്ണി (ആസ്‌ട്രേലിയ), സോനാ മരിയ സണ്ണി. മരുമകൻ: ജോയിസ് ജോർജ്ജ് പെരുമാനൂർ (പുന്നത്തുറ, ആസ്‌ട്രേലിയ).

LIVE LINK:

Facebook Comments

knanayapathram

Read Previous

കിടങ്ങൂർ പാരിപ്പള്ളിൽ (പറമ്പേട്ട്) പി.എ കുര്യാക്കോസ് (ബേബി – 86) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഫാ.ബിൻസ് ചേത്തലിൽ ചിക്കാഗോ തിരുഹൃദയ ഫൊറോന ഇടവക അസി.വികാരി ചാർജ് എടുത്തു.