Breaking news

കുമരകം കവലയ്ക്കൽ അന്നമ്മ തോമസ് (99) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കുമരകം കവലയ്ക്കൽ അന്നമ്മ തോമസ് (99) നിര്യാതയായി. സംസ്കാരം 6.11.2023 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വീട്ടിൽ ആരംഭിച്ച് കുമരകം വള്ളാറ പുത്തൻപള്ളി സിമിത്തേരിയിൽ. പരേത കുമരകം ഇല്ലിച്ചുവട്ടിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ മത്തായിക്കുഞ്ഞ്, ജോയി, കെ.റ്റി. സൈമൺ (കുമരകം ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ, ഏറ്റമാനൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ, വളളാറപ്പളളി ട്രസ്റ്റി), ആൻസി. മരുമക്കൾ: പരേതയായ ആലീസ് ചുടലപ്പറമ്പൽ (താഴത്തങ്ങാടി), മിസി കുന്നുംപുറത്ത് (കല്ലറ), ജോസ് കാവിപ്പറമ്പിൽ (കൈപ്പുഴ).

LIVE LINK:

Facebook Comments

knanayapathram

Read Previous

കെ.സി.ഡബ്ള്യൂ.എ ഇടയ്ക്കാട്ട് മികച്ച ഫൊറോന

Read Next

കിടങ്ങൂർ പാരിപ്പള്ളിൽ (പറമ്പേട്ട്) പി.എ കുര്യാക്കോസ് (ബേബി – 86) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE