Breaking news

അറുന്നൂറ്റിമംഗലം നെടുംകണ്ടത്തിൽ (ആമ്പക്കാട്ട്) മറിയാമ്മ ജോസഫ് (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

അറുന്നൂറ്റിമംഗലം നെടുംകണ്ടത്തിൽ (ആമ്പക്കാട്ട്) ജോസഫ് എൻ. സി. യുടെ ഭാര്യ മറിയാമ്മ ജോസഫ് (78) നിര്യാതയായി. സംസ്കാരം 06.05.2023 ശനിയാഴ്ച രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ച് അറുന്നൂറ്റിമംഗലം സെന്റ്. ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത രാമമംഗലം തേക്കുംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജെയിംസ് (കാനഡ), ജെമിനി, സ്റ്റീഫൻ, ജോയി, സജി (ഇറ്റലി), ഷൈനി (ഇറ്റലി). മരുമക്കൾ: ബീന (കാനഡ) മേച്ചിലപ്പാട്ട് മാങ്ങിടപ്പള്ളി, മത്തായി ചക്കാലപ്പടവിൽ അരീക്കര, പരേതയായ റെജി വക്കുകാട്ടിൽ തോട്ടറ, ഷീബ മണിതൊട്ടിയിൽ മേമ്മുറി, ജിബി (ഇറ്റലി) കൈനക്കരപ്പാറയിൽ രാമമംഗലം, ഫിലിപ്പ് (ഇറ്റലി) മേലേക്കുറ്റ് റാന്നി.

LIVE LINK:

Facebook Comments

knanayapathram

Read Previous

കുമരകം കൊച്ചുപറമ്പിൽ കെ. ഐ. സെെമൺ (75) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

വനിതകളുടെയും കുട്ടികളുടെയും പങ്കാളിത്തത്തിൽ വൻ വർദ്ധനയുമായി ഏറ്റവും അധികം ആളുകൾ രെജിസ്റ്റർ ചെയ്ത UKKCA ബാഡ്മിൻറൺ ടൂർണമെൻറ് നാളെ ലെസ്റ്ററിൽ