Breaking news

ഉഴവൂർ : അന്ന ചക്കാലപടവിൽ [92] നിര്യാതയായി

ഉഴവൂർ : ചക്കാലപടവിൽ തോമസിന്റെ ഭാര്യ അന്ന ചക്കാലപടവിൽ [92] നിര്യാതയായി. സംസ്‌കാരം പിന്നീട് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കരിംകുന്നം പൂക്കുമ്പേൽ കുടുംബാംഗമാണ്.
മക്കൾ : ഏലമ്മ നെല്ലാമറ്റം (ചിക്കാഗോ), മാത്യു (ചിക്കാഗോ), അന്നമ്മ വാക്കേൽ(ചിക്കാഗോ), ലൂക്ക് (അറ്റ്ലാന്റാ), ജെയിംസ് (ചിക്കാഗോ), സൈമൺ (ചിക്കാഗോ)
മരുമക്കൾ : കുര്യൻ നെല്ലാമറ്റം (ചിക്കാഗോ), ആൻസി കോയിപ്പുറം (ചിക്കാഗോ), മാത്യു വാക്കേൽ (ചിക്കാഗോ), ഷീല പിള്ളവീട്ടിൽ (അറ്റ്ലാന്റാ) , ലൂസി പരിമനത്തെട്ട്‍ (ചിക്കാഗോ), പ്രസന്ന വെളളിയാൻ (ചിക്കാഗോ)
Facebook Comments

knanayapathram

Read Previous

കുറുമുള്ളൂർ പാലത്തടത്തിൽ ലിസി ജോയി നിര്യാതയായി .

Read Next

ഭിന്നശേഷിയുള്ളവവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്