സിസ്റ്റർ ഗ്രേസി അരീച്ചിറ നിര്യാതയായി
കാരിത്താസ് : കോട്ടയം അതിരൂപതയിലെ കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് അംഗമായ സിസ്റ്റർ ഗ്രേസി അരീച്ചിറ നിര്യാതയായി, സംസ്കാരം 07/12/2024 (ശനിയാഴ്ച ) 2.30 PM-ന് കാരിത്താസ് സെന്റ് തോമസ് ഇടവക ദേവാലയത്തിൽ. കാരിത്താസ് നഴ്സിംഗ് കോളേജ് അദ്ധ്യപികയായിരുന്ന സിസ്റ്റർ ദീർഘകാലം കാരിത്താസ് ആശുപത്രിയിൽ സേവനം ചെയ്‌തിട്ടുണ്ട്. പേരൂർ സൗഭാഗ്യയിൽ…