Breaking news

Category: USA / OCEANIA

Breaking News
ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ ദൈവാലയത്തിൽ കൊന്തനമസ്കാര സമാപനം

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ ദൈവാലയത്തിൽ കൊന്തനമസ്കാര സമാപനം

ന്യൂജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ കൊന്തനമസ്കാരമാസ സമാപനം ഏറെ ഭക്ത്യാദരപൂർവ്വം നടത്തപ്പെട്ടു. വിവിധ കൂടാരയോഗങ്ങളിൽ ഒരു മാസമായി നടത്തി വന്ന കൊന്തനമസ്കാര മാസാചരണമാണ് ഇടവകയിൽ മാസാവസാനം ഏറെ ആഘോഷമായി നടത്തപ്പെട്ടത്. ആരാധനയും കൊന്തനമസ്കാരവും വിശുദ്ധ കുർബ്ബാനയും ജപമാല പ്രദക്ഷിണവും നേർച്ചവിതരണവും നടത്തപ്പെട്ടു. തിരുകർമ്മങ്ങൾക്ക് ഫാ: തോമസ്സ്…

Breaking News
ഫെയ്ത്ത് ഫെസ്റ്റും ക്നാനായ നൈറ്റും നവ്യാനുഭവമാക്കി ഫിലാഡെൽഫിയ ക്‌നാനായസമൂഹം

ഫെയ്ത്ത് ഫെസ്റ്റും ക്നാനായ നൈറ്റും നവ്യാനുഭവമാക്കി ഫിലാഡെൽഫിയ ക്‌നാനായസമൂഹം

ഫിലാഡെൽഫിയ സെന്റ് : ജോൺ ന്യൂമാൻ ക്നാനായ കാത്തലിക് മിഷന്റെയും അസോഷിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്നാനായ നൈറ്റും സി സി ഡി ഫെയ്ത്ത് ഫെസ്റ്റും ഏവർക്കും നവ്യാനുഭവമായി ‘കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവരെയും കോർത്തിണക്കിയ ഒന്നര മണിക്കൂർ കലാപരുപാടി ഏറെ പുതുമ നിറഞ്ഞതും വിശ്വാസത്തെയും…

Breaking News
സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി  ക്നാനായകാരൻറെ യൂട്യൂബ് വീഡിയോ.

സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി ക്നാനായകാരൻറെ യൂട്യൂബ് വീഡിയോ.

കല്ലറ പഴയ പള്ളി ഇടവകാംഗമായ ടോണി ചൂര് വേലിൽ ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കി ഏഴു വർഷത്തോളമായി. തൻറെ യൂട്യൂബ് ചാനൽ ആയ  ടോണിസ് കിച്ചൺ ഇലൂടെ  പുറത്തുവിട്ട 20 ഏക്കറിലെ മുരിങ്ങ തോട്ടവും 35 ഏക്കറിലെ മാവിൻ തോട്ടവും എന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.   കോട്ടയം സ്വദേശിയായ…

Breaking News
വർണ്ണാഭമായി Daddy’s camping

വർണ്ണാഭമായി Daddy’s camping

കാനഡയിലെ ലണ്ടനിലുള്ള ക്നാനായ സമുദായ അംഗങ്ങളുടെ സാമൂഹിക സംഘടനയായ ലണ്ടൻ സോഷ്യൽ ക്ലബിൻറെ ആഭിമുഖ്യത്തിൽ  Daddy’s Day out  എന്ന പേരിൽ സോഷ്യൽ ക്ലബ് അംഗങ്ങൾക്കായി ക്യാമ്പിംഗ് നടത്തപ്പെട്ടു.അമ്പതോളം അംഗങ്ങൾ പങ്കെടുത്ത രണ്ടു ദിവസത്തെ ക്യാമ്പിംഗ് ഒൻ്റാരിയോയിലെ പാർക്ക് ഹില്ലിൽ കലാ കായിക പരിപാടികളും ചിരിയരങ്ങുമായി അരങ്ങേറി.തിരക്കു പിടിച്ച…

Breaking News
കളി ചിരിയിൽ LADIES OUTING

കളി ചിരിയിൽ LADIES OUTING

വ്യത്യസ്തമായ പരിപാടികളോടെ ജനശ്രദ്ധ ആകർഷിക്കുന്ന കാനഡായിലെ ലണ്ടൻ സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കായി Lady’ട outing നടത്തപ്പെട്ടു.windsor Point pelee നാഷണൽ പാർക്കിൽ വ്യത്യസ്തങ്ങളായ കലാ-കായിക മൽസരങ്ങളും സംവാദങ്ങളും പരിപാടിക്ക് മികവേകി.ജോലി തിരക്കുകളും ഭവനത്തിലെ എല്ലാ തിരക്കുകളും മാറ്റി വെച്ച് 50 ഓളം സ്ത്രീകൾ ഈ പരിപാടിയിൽ പങ്കെടുത്തു.പ്രോഗ്രാം…

Breaking News
ക്നാനായ റീജിയന് അഭിമാനമായി മോൺ.തോമസ്സ് മുളവനാൽ ചിക്കാഗോ രൂപത പ്രോട്ടോസിഞ്ചല്ലൂസ്

ക്നാനായ റീജിയന് അഭിമാനമായി മോൺ.തോമസ്സ് മുളവനാൽ ചിക്കാഗോ രൂപത പ്രോട്ടോസിഞ്ചല്ലൂസ്

ചിക്കാഗോ:ചിക്കാഗോ സെൻറ്:തോമസ്സ് സിറോമലബാർ രൂപതയുടെ പുതിയ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട മാർ:ജോയി ആലപ്പാട്ട് രൂപതയുടെ പുതിയ പ്രോട്ടോസിഞ്ചല്ലൂസ് ആയി വികാരി ജനറാൾ മോൺ:തോമസ്സ് മുളവനാലിനെ നിയമിച്ചുകൊണ്ടുള്ള സർക്കുലർ പുറത്തിറക്കി. രൂപതയുടെ സിഞ്ചല്ലൂസ് ആയി സേവനം ചെയ്ത മോൺ:തോമസ്സ് മുളവനാൽനെ പ്രോട്ടോസിഞ്ചല്ലൂസ് ആയി ഉയർത്തുക വഴി അദ്ദേഹത്തിന്റെ സേവനത്തിനും പ്രത്യേകിച്ച് ക്നാനായ…

Breaking News
ക്നാനായ റീജിയൺ മിഷൻ ലീഗ് ചിൽഡ്രൻസ് പാർലമെന്റ് നവ്യാനുഭവമായി

ക്നാനായ റീജിയൺ മിഷൻ ലീഗ് ചിൽഡ്രൻസ് പാർലമെന്റ് നവ്യാനുഭവമായി

ഹൂസ്റ്റൺ: അമേരിക്കയിലെ ഹൂസ്റ്റണിൽ വച്ച് നത്തപ്പെട്ട ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ക്‌നാനായ റീജിയൺ തലത്തിലുള്ള  പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച “ചിൽഡ്രൻസ് പാർലമെന്റ്” നവ്യാനുഭവമായി മാറി. അമേരിക്കയിലെ മിഷൻ ലീഗിന്റെ ചരിത്രത്തിൽ ഇദംപ്രഥമായിട്ടാണ് റീജിയണൽ തലത്തിൽ രണ്ടു ദിവസം നീണ്ടു നിന്ന ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചത്. ക്‌നാനായ…

Breaking News
ക്നാനായ റീജിയൺ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലിക്ക് പ്രൗഢഗംഭീരമായ സമാപനം

ക്നാനായ റീജിയൺ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലിക്ക് പ്രൗഢഗംഭീരമായ സമാപനം

ഹൂസ്റ്റൺ: അമേരിക്കയിലെ ഹൂസ്റ്റണിൽ വച്ച് നത്തപ്പെട്ട ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ക്‌നാനായ റീജിയൺ തലത്തിലുള്ള  പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ സമാപനം. ഒക്ടോബർ 15 ശനിയാഴ്ച്ച രാവിലെ മിഷൻ ലീഗ് റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ പതാക ഉയർത്തി കൊണ്ട്  രണ്ടു ദിവസങ്ങളിലായി നടന്ന ആഘോഷങ്ങൾക്ക് തുടക്കം…

Breaking News
ന്യൂ ജേഴ്‌സിയിൽ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി  ആഘോഷിച്ചു

ന്യൂ ജേഴ്‌സിയിൽ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു

ന്യൂ ജേഴ്‌സി: ചെറുപുഷ്‌പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഇടവക തല സമാപന ആഘോഷങ്ങൾ ന്യൂ ജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ നടത്തി. മിഷൻ ലീഗ് ക്‌നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ പരിപാടികൾ ഉദ്ഘാടനം  ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് ബെറ്റ്സി കിഴക്കെപുറത്തിന്റെ…

Breaking News
മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി ഫാമിലി ക്വിസ് വിജയികൾ

മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി ഫാമിലി ക്വിസ് വിജയികൾ

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളോട്  അനുബന്ധിച്ചു ക്‌നാനായ റീജിയണൽ ചെറുപുഷ്പ മിഷൻലീഗും ടീൻസ് മിനിസ്ട്രിയും ചേർന്ന്  സംഘടിപ്പിച്ച “അമോറിസ് ലെറ്റീഷ” ഫാമിലി ക്വിസ് മത്സരത്തിന്റെ ഫൈനൽ വിജയികളെ പ്രഖ്യാപിച്ചു. സാൻ ഹൊസെ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ ഇസബെൽ വേലികെട്ടേൽ കുടുംബം…