Breaking news

Category: Latest News

Breaking News
കൈപ്പുഴ കണ്ടത്തില്‍ മേരിക്കുട്ടി ഫ്രാന്‍സീസ് (74) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കൈപ്പുഴ കണ്ടത്തില്‍ മേരിക്കുട്ടി ഫ്രാന്‍സീസ് (74) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കൈപ്പുഴ കണ്ടത്തില്‍ പരേതനായ കെ.എല്‍. ഫ്രാന്‍സീസിന്റെ ഭാര്യ മേരിക്കുട്ടി ഫ്രാന്‍സീസ് (74) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 11.04.2023 ചൊവ്വാഴ്ച 3.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൈപ്പുഴ സെന്റ്‌ ജോര്‍ജ്ജ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍. പരേത നീണ്ടൂര്‍ മുകളേല്‍ കുടുംബാംഗമാണ്. മക്കള്‍: പ്രിയ, പ്രീത, പ്രീതി,…

Breaking News
പയസ്മൗണ്ട് കുന്നുംപുറത്ത് K.S. തോമസ്‌ (61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പയസ്മൗണ്ട് കുന്നുംപുറത്ത് K.S. തോമസ്‌ (61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പയസ്മൗണ്ട് കുന്നുംപുറത്ത് K.S. തോമസ്‌ (61) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 10.04.2023 തിങ്കളാഴ്ച 3 pm ന് വീട്ടില്‍ ആരംഭിച്ച് പയസ്മൗണ്ട്സെന്റ്‌ പയസ് 10th ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ റീന പൂഴിക്കോല്‍ മണലേല്‍ കുടുംബാംഗമാണ്. മക്കള്‍: ജൂണാ തോമസ്‌, ജീനാ തോമസ്‌. മരുമക്കള്‍: സ്റ്റെഫി പുതിയാമറ്റത്തില്‍ (കോഴിക്കോട്).…

Breaking News
ജീവിത ശൈലി രോഗങ്ങള്‍ തടയുവാന്‍ ഭക്ഷണ ക്രമത്തിലെ അച്ചടക്കം അനിവാര്യം – മന്ത്രി ജി.ആര്‍ അനില്‍

ജീവിത ശൈലി രോഗങ്ങള്‍ തടയുവാന്‍ ഭക്ഷണ ക്രമത്തിലെ അച്ചടക്കം അനിവാര്യം – മന്ത്രി ജി.ആര്‍ അനില്‍

ആരോഗ്യ അവബോധ സെമിനാറും സന്നദ്ധ പ്രവര്‍ത്തകര്‍ക്കായുള്ള ഹൈജീന്‍ കിറ്റുകളുടെ വിതരണവും നടത്തപ്പെട്ടു കോട്ടയം: ജീവിത ശൈലി രോഗങ്ങള്‍ തടയുവാന്‍ ഭക്ഷണ ക്രമത്തിലെ അച്ചടക്കം അനിവാര്യമാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ലോക ആരോഗ്യ ദിനത്തിന് മുന്നോടിയായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം…

Breaking News
വയാ ഡോളോറോസ  നോമ്പുകാല ക്വിസ് മത്സര വിജയികൾ

വയാ ഡോളോറോസ നോമ്പുകാല ക്വിസ് മത്സര വിജയികൾ

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി “വയാ ഡോളോറോസ” എന്ന പേരിൽ  ഓൺലൈൻ നോമ്പുകാല ക്വിസ് മത്സരം സംഘടിപ്പിച്ചു. ഫ്ലോറിഡയിലെ ഒർലാണ്ടോ സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്ക പള്ളിയിലെ മൗറീൻ ജേക്കബ് തച്ചേട്ട് ഒന്നാം സ്ഥാനം നേടി. ഫിലിപ്പ് എബ്രഹാം നെടുംതുരുത്തിൽ പുത്തൻപുരയിൽ (സെന്റ്  മേരീസ്…

Breaking News
കല്ലറ മാളിയേക്കല്‍പറമ്പില്‍ M.P. ജോസഫ് (81) | Funeral service LIVE | 06.04.2023

കല്ലറ മാളിയേക്കല്‍പറമ്പില്‍ M.P. ജോസഫ് (81) | Funeral service LIVE | 06.04.2023

കല്ലറ മാളിയേക്കല്‍പറമ്പില്‍ M.P. ജോസഫ് (81) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 06.04.2023 വ്യാഴാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യില്‍. LIVE LINK:

Breaking News
കരിപ്പാടം കരുനാട്ടില്‍ പുത്തന്‍പുരയില്‍ മേരി എബ്രഹാം (67) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം കരുനാട്ടില്‍ പുത്തന്‍പുരയില്‍ മേരി എബ്രഹാം (67) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം കരുനാട്ടില്‍ പുത്തന്‍പുരയില്‍ മേരി എബ്രഹാം (67) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 05.04.2023 ബുധനാഴ്ച രാവിലെ 9.30 am ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കരിപ്പാടം സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK:

Breaking News
ക്നായിതൊമ്മൻ ദിനവും കെസിസിഎൻ എ എക്സിക്യൂട്ടീവിനു സ്വീകരണവും ഏപ്രിൽ 16 ഞായറാഴ്ച.

ക്നായിതൊമ്മൻ ദിനവും കെസിസിഎൻ എ എക്സിക്യൂട്ടീവിനു സ്വീകരണവും ഏപ്രിൽ 16 ഞായറാഴ്ച.

ചിക്കാഗോ: ക്നാനായ കുടിയേറ്റത്തിന്റെ പിതാമഹൻ, ക്നായി തൊമ്മനെ അനുസ്മരിച്ചുകൊണ്ടും, കെസിസി എന്നെ യിലേക്ക്  പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് സ്വീകരണം നൽകിക്കൊണ്ടും, ഏപ്രിൽ 16, ഞായറാഴ്ച വൻ  ആഘോഷത്തോടെ കൊണ്ടാടാൻ, കെസിഎസ് ചിക്കാഗോ ഒരുക്കങ്ങൾ ആരംഭിച്ചു. ക്നായി തൊമ്മന്റെ പ്രതിമ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര, മെഗാ മാർഗ്ഗം കളി, ചെണ്ടമേളം, കലാപരിപാടികൾ,…

Breaking News
ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ വാർഷിക ധ്യാന സമാപനവും വിശുദ്ധ വാരാചരണത്തിന്റെ തുടക്കവും

ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ വാർഷിക ധ്യാന സമാപനവും വിശുദ്ധ വാരാചരണത്തിന്റെ തുടക്കവും

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ഏപ്രിൽ 2 ഞായറാഴ്ച രാവിലെ 9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്തിന്റെ മുഖ്യകാര്മികത്വത്തിലും, ഫാ. ജിബിൽ കുഴിവേലി, ഫാ. ജോനസ് ചെറുനിലത്ത് എന്നിവരുടെ സഹ കാര്മികത്വത്തിലും നടന്ന വിശുദ്ധ കുർബാനയോടെ വിശുദ്ധ വാര കർമങ്ങൾക്ക് തുടക്കം കുറിച്ചു. മാർച്ച് 31 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഫാ. ജിബിൽ കുഴിവേലിൻറെ നേത്യുത്വത്തിലുള്ള വാർഷിക നോമ്പുകാല ധ്യാനം ആരംഭിച്ചു.  ഏപ്രിൽ 1 ശനിയാഴ്ച രാവിലെ 10:00 മുതൽ 6:00 മണിവരെയും ഞായറാഴ്ച രാവിലെ 9:00 മണിക്ക് ആരംഭിച്ച ധ്യാനം വൈകിട്ട് 6 മണിക്ക് സമാപിച്ചു. റവ. ജിബിൽ കുഴിവേലിൽ (കോട്ടയം), ബ്ര. ജിജിമോൻ കുഴിവേലിൽ (ഓസ്‌ട്രേലിയ), സി. ഡിയാന, ജീസസ് യൂത്ത് എന്നിവരാണ് ധ്യാനത്തിന് നേതുത്വം നൽകിയത്. ബ്ര. വി.ഡി. രാജു (കേരളം) ഭക്തിഗാനങ്ങൾ ആലപിച്ചു. വിശുദ്ധ വാരംകർമങ്ങൾ: ഏപ്രിൽ 3,  തിങ്കളാഴ്ച വൈകിട്ട് ഏഴിന് വിശുദ്ധ അന്തോണീസിന്റെ വിശുദ്ധ കുർബാനയും നൊവേനയും. ഏപ്രിൽ 6, 2023 പെസഹാ വ്യാഴാഴ്ച ഏഴിന് കാൽ കഴുകൽ ശുശ്രൂഷയും തിരുകർമ്മങ്ങളും ദുഃഖവെള്ളിയാഴ്ച രാവിലെ 10:00 മണിക്ക് കുരിശിന്റെ വഴിയും, ഷിക്കാഗോ സെന്റ്. തോമസ് രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടിന്റെ മുഖ്യകാര്മികത്വത്തിലും, മോൺ ഫാ. തോമസ് മുളവനാൽ, ഫാ.ലിജോ കൊച്ചുപറമ്പിൽ, ഫാ. എബ്രഹാം മുത്തോലത്ത് എന്നിവരുടെ സഹ കാര്മികത്വത്തിലും  പീഢാനുഭവ അനുസ്മരണ ശുശ്രൂഷ. റവ. ജിബിൽ കുഴിവേലിൽ വചന സന്ദേശം നൽകും. 2023 ഏപ്രിൽ 8 ശനിയാഴ്ച 10:00 മണിക്ക് പുത്തൻ തീയും പുത്തൻ വെള്ളം വെഞ്ചരിക്കുകയും, മാമ്മോദീസാ വ്യതവാഗ്ദാന നവീകരണവും വി. കുർബാനയും. വൈകിട്ട് 7:00 മണിക്ക് ആഘോഷകരമായി ഉയിർപ്പ് തിരുന്നാൾ ഞായർ, ഏപ്രിൽ 9, 2023 ഈസ്റ്റർ ഞായർ 10:00 മണിക്ക് വിശുദ്ധ കുർബാന.

Kerala
ക്‌നാനായ സമുദായ ചരിത്രം പ്രകാശനം ചെയ്തു

ക്‌നാനായ സമുദായ ചരിത്രം പ്രകാശനം ചെയ്തു

തെള്ളകം: കോട്ടയം അതിരൂപതയിലെ വൈദികനായിരുന്ന ഫാ. മാത്യു വട്ടക്കളം ക്നാനായ സമുദായത്തെക്കുറിച്ച് എഴുതി തയ്യാറാക്കിയ കൈയ്യെഴുത്തു പ്രതിയെ ആസ്പദമാക്കി ഫാ. മാത്യു കൊച്ചാദംപള്ളി തയ്യാറാക്കിയ Southist Traditions, Churches and Customs: Manuscrpits of Fr. Mathew Vattakalam in Jesuit Archive, Rome എന്ന പുസ്തകം അതിരൂപതാ…

Breaking News
കരിപ്പാടം കോരോത്ത്മഠത്തില്‍ പെണ്ണമ്മ ഫിലിപ്പ് (87) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം കോരോത്ത്മഠത്തില്‍ പെണ്ണമ്മ ഫിലിപ്പ് (87) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം കോരോത്ത്മഠത്തില്‍ പെണ്ണമ്മ ഫിലിപ്പ് (87) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകള്‍ 04.04.2023 ചൊവ്വാഴ്ച 3.00 pm ന് കരിപ്പാടം സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. LIVE LINK: