Breaking news

Category: Breaking News

Breaking News
ഇരവിമംഗലം കുറ്റിടയിൽ പി.എം. ചെറിയാൻ (ചെറിയാന്‍ സാര്‍ – 92) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം കുറ്റിടയിൽ പി.എം. ചെറിയാൻ (ചെറിയാന്‍ സാര്‍ – 92) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കടുത്തുരുത്തി മേഖല മുൻ പ്രസിഡൻ്റും രക്ഷാധികാരിയും കടുത്തുരുത്തി സെൻ്റ് മൈക്കിൾസ് സ്കൂളിലെ മുൻ അധ്യാപകനുമായിരുന്ന കപിക്കാട് കുറ്റിടയിൽ പി.എം. ചെറിയാൻ (ചെറിയാന്‍ സാര്‍ – 92) നിര്യാതനായി. സംസ്കാരം 09.05.2025 വെള്ളിയാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം…

Breaking News
ബോണ്ടിംഗ് ഫാമിലീസ് പദ്ധതി ഉദ്ഘാടനം ചെയ്തു

ബോണ്ടിംഗ് ഫാമിലീസ് പദ്ധതി ഉദ്ഘാടനം ചെയ്തു

കുടുംബ ബന്ധങ്ങള്‍ സുദൃഢമാക്കുവാന്‍ ആശയ വിനിമയത്തോടൊപ്പം കരുതുവാനുമുള്ള മനസ്ഥിതിയും ഉണ്ടാകണം – മാര്‍ മാത്യു മൂലക്കാട്ട് കോട്ടയം: കുടുംബ ബന്ധങ്ങള്‍ സുദൃഢമാക്കുവാന്‍ ആശയ വിനിമയത്തോടൊപ്പം കരുതുവാനുമുള്ള മനസ്ഥിതിയും ഉണ്ടാകണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. സമൂഹത്തില്‍ ദിനം പ്രതി വര്‍ദ്ധിച്ചു വന്നുകൊണ്ടിരിക്കുന്ന കുടുംബ പ്രശ്നങ്ങള്‍, വിവാഹ…

Breaking News
ഫാ. സുനില്‍ പെരുമാനൂരിന് ക്യാപ്‌സ് പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

ഫാ. സുനില്‍ പെരുമാനൂരിന് ക്യാപ്‌സ് പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

കോട്ടയം: 2025 ലെ സോഷ്യല്‍ വര്‍ക്ക് ദിനാചരണത്തോടനുബന്ധിച്ച് കേരള അസോസ്സിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് കോട്ടയം ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂരിന് സമ്മാനിച്ചു. തെള്ളകം ചൈതന്യയില്‍…

Breaking News
ക്‌നാനായ റീജിയൺ ദിനാചരണം:  ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

ക്‌നാനായ റീജിയൺ ദിനാചരണം:  ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ റീജിയൺ ദിനാചരണത്തോടനുബന്ധിച്ചു ക്‌നാനായ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ക്‌നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും നാലാം ഗ്രേഡ് മുതലുള്ള മതബോധന വിദ്യാർത്ഥികൾക്കാണ് മെയ് പതിനൊന്നാം തിയതി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റിയാണ് ഈ…

Breaking News
സേവന ദിനവുമായി താമ്പാ മിഷൻ ലീഗ്

സേവന ദിനവുമായി താമ്പാ മിഷൻ ലീഗ്

താമ്പാ: സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ്, നോമ്പിലെ ദുഃഖ ശനിയാഴ്ച്ച സേവന ദിനമായി ആചരിച്ചു. അന്നേദിവസം താമ്പാ ഡൗൺടൗൺലിൽ അഗതികൾക്കായി പ്രവർത്തിക്കുന്ന മെട്രോപൊളീറ്റിൻ മിനിസ്ട്രിയിൽ മിഷൻ ലീഗ് അംഗങ്ങൾ സന്നദ്ധപ്രവർത്തനം നടത്തി. മിഷൻ ലീഗ് ഇടവക കോർഡിനേറ്റർമാരായ അലിയ കണ്ടാരപ്പള്ളിൽ, എബിൻ…

Breaking News
തണ്ടാശേരിൽ ജോബി ജോസും സുഹൃത്തുക്കളും ചേർന്ന് നിർമ്മിക്കുന്ന “ശാന്തമീ രാത്രിയിൽ മെയ് 9ന് തിയേറ്ററുകളിൽ

തണ്ടാശേരിൽ ജോബി ജോസും സുഹൃത്തുക്കളും ചേർന്ന് നിർമ്മിക്കുന്ന “ശാന്തമീ രാത്രിയിൽ മെയ് 9ന് തിയേറ്ററുകളിൽ

സ്വന്തം ലേഖകൻ Ukkca ഈസ്റ്റ് ലണ്ടൻ യൂണിറ്റ് മെമ്പറായ തണ്ടാശേരിൽ ജോബി ജോസും സുഹൃത്തുക്കളും ചേർന്ന് നിർമ്മിക്കുന്ന “ശാന്തമീ, രാത്രിയിൽ മെയ് 9ന് തിയേറ്ററുകളിൽ പ്രദർശത്തിനായി എത്തിച്ചേരും. പ്രശസ്ത സംവിധായകനായ ജയരാജാണ് ശാന്തമീ രാത്രിയുടെ സംവിധായകൻ. പുതിയകാലത്തെ പ്രണയ വും സൗഹൃദവും പഴയകാലത്തെ പ്രണയാന്തരീക്ഷവും എല്ലാം കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്ന…

Breaking News
പുന്നത്തുറ പഴയപള്ളിയില്‍ ചതുർ ശതാബ്ദിയുടെ ഭാഗമായി സമർപ്പിത സംഗമം നടത്തപ്പെട്ടു

പുന്നത്തുറ പഴയപള്ളിയില്‍ ചതുർ ശതാബ്ദിയുടെ ഭാഗമായി സമർപ്പിത സംഗമം നടത്തപ്പെട്ടു

പുന്നത്തുറ : പുന്നത്തുറ സെൻറ് തോമസ് ക്നാനായ കത്തോലിക്കാ പഴയപള്ളിയുടെ ചതുർ ശതാബ്ദിയുടെ ഭാഗമായി ഇടവകയിൽ സേവനം ചെയ്ത സമർപ്പിതരുടെയും ഇടവകയിൽ നിന്നുള്ള സമർപ്പിതരുടെയും സംയുക്ത സംഗമം നടത്തപ്പെട്ടു . ഏകദേശം 85 ൽ പരം സമർപ്പിതർ  പങ്കെടുത്തു. വൈകുന്നേരം 4:30 ന് ആരംഭിച്ച വിശുദ്ധ കുർബാനയ്ക്ക് കട്ടച്ചിറ…

Breaking News
ഇടയാഴം പാക്കുവെട്ടിത്തറ ത്രേസ്യാമ്മ (പെണ്ണമ്മ – 85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഇടയാഴം പാക്കുവെട്ടിത്തറ ത്രേസ്യാമ്മ (പെണ്ണമ്മ – 85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഇടയാഴം പാക്കുവെട്ടിത്തറ ത്രേസ്യാമ്മ (പെണ്ണമ്മ – 85) നിര്യാതയായി. സംസ്കാരം 06.05.2025 ചൊവ്വാഴ്ച രാവിലെ 9.00 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യിൽ. LIVE LINK:

Breaking News
നീണ്ടൂർ മണ്ണാർക്കാട്ടിൽ മേരിക്കുട്ടി ജെയിംസ്  യുകെയിലെ നോർവിച്ചിൽ നിര്യാതയായി.

നീണ്ടൂർ മണ്ണാർക്കാട്ടിൽ മേരിക്കുട്ടി ജെയിംസ് യുകെയിലെ നോർവിച്ചിൽ നിര്യാതയായി.

യുകെയിലെ നോർവിച്ചിൽ കോട്ടയം നീണ്ടൂർ മണ്ണാർക്കാട്ടിൽ മേരിക്കുട്ടി ജെയിംസ് (60)  നിര്യാതയായി . 2004 ൽ യുകെയിലെത്തിയതാണ് മേരിക്കുട്ടിയും കുടുംബവും. തെരേസ ഓഫ് കൽക്കട്ട ക്നാനായ കാത്തലിക്ക് മിഷൻ അംഗമായിരുന്ന മേരിക്കുട്ടി ക്നാനായ കൂടാര യോഗങ്ങളിലും സജീവമായിരുന്നു. നോർവിച്ച് അസ്സോസ്സിയേഷൻ ഫോർ മലയാളീസ് (NAM) സ്ഥാപക നേതാക്കളിലൊരായിരുന്ന മേരിക്കുട്ടി…

Breaking News
കണ്ണങ്കര കൂപ്ലിക്കാട്ട് പെരുമണിശ്ശേരിൽ ലൂക്കോസ് മാത്യു (69) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കണ്ണങ്കര കൂപ്ലിക്കാട്ട് പെരുമണിശ്ശേരിൽ ലൂക്കോസ് മാത്യു (69) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കണ്ണങ്കര കൂപ്ലിക്കാട്ട് പെരുമണിശ്ശേരിൽ ലൂക്കോസ് മാത്യു (69) നിര്യാതനായി. സംസ്കാരം 02.05.2025 വെള്ളിയാഴ്ച 3 pm ന് കണ്ണങ്കര സെന്റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ. LIVE LINK: