Breaking news

ഓൺലൈൻ കരിയർ ഗൈഡൻസ് സെമിനാർ  

ഉപരിപഠനത്തിനായി തയ്യാറെടുക്കുന്ന ഈ ലോകത്തുള്ള എല്ലാ മലയാളി വിദ്യാർഥികൾക്കും വേണ്ടി KCYL ഇടയ്ക്കാട്ട് ഫൊറോന, കൂടെ എന്ന സംഘടനയുടെ സഹകരണത്തോടെ ഒരു ഓൺലൈൻ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു.    ഈ ലോക്ക് ഡൗൺ  കാലത്തെ പ്രത്യേക സാഹചര്യത്തിൽ ഭാവിയേ ആകുലതയോടെ നോക്കുന്ന , അല്ലെങ്കിൽ ഇനി എന്തു കോഴ്സ് തിരഞ്ഞെടുക്കും എന്ന് ചിന്തിക്കുന്ന പ്ലസ് ടു കഴിഞ്ഞ കുട്ടികൾക്കും, മറ്റു വിദ്യാര്ത്ഥികള്ക്കും തീർച്ചയായും ഉപകാരപ്പെടുന്ന വിധത്തിലാണ് ഈ സെമിനാർ അവതരിപ്പിക്കുന്നത്.
        3 സെക്ഷൻ ആയി തിരിഞ്ഞ്, ഈ മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന പരിചയസമ്പന്നരായ ഗൈഡ് മാരുടെ  നേതൃത്വത്തിലുള്ള ക്ലാസുകൾ ആണ് നിങ്ങൾക്കായി ഞങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. *ഈ ക്ലാസുകൾ 2020 ജൂലൈ 12ന് രാവിലെ 10:30 മുതൽ കെ സി വൈ എൽ ഇടയ്ക്കാട്ട് ഫൊറോനയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അപ്‌ലോഡ് ചെയുന്നതാണ്*. സെമിനാറിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങൾ* 
   Session 1*10.30 am :-* ഇന്ത്യയിൽ ഉള്ള വിവിധ കോഴ്സുകളും അതിന്റെ സാധ്യതകളും. *JUDITH THANKACHAN VALEL MANAGING PARTNER WELLCARE EDU HUB*
*10:30 am Part 1:-* പുതിയ ഉപരിപഠന കോഴ്സുകളും,ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് ഉപരിപഠന കോഴ്‌സുകളുടെ പരിജയപ്പെടുത്തലും
*11am part 2 :-*  സയൻസ് ഉപരിപഠന കോഴ്സുകളുടെ പരിജയപ്പെടുത്തൽ 
        *Session 2*
11.30 am :-*  വിദേശ രാജ്യങ്ങളിലെ വിവിധ കോഴ്സുകളും അതിന്റെ സാധ്യതകളും *JOMET MANI* *MANAGING DIRECTOR YESTE MIGRATION AUSTRALIA*
        *Session 3*
 12.00 pm :-* വിദേശ രാജ്യങ്ങളിലേക്കുള്ള വ്യത്യസ്ത പ്രവേശന പരീക്ഷകളും അവയുടെ സ്കോർ വിവരങ്ങളും. (IELTS ,  OET etc.)*JOSEPH THOMAS* *IELTS MASTER TRAINER OWNER OF JOSEPH’S EXCELLENCE POINT FOR IELTS*
         *Special Session*
 *12.30 pm :-* ഉപരിപഠനത്തെ പറ്റി ആശങ്കാകുലരായിരിക്കുന്ന കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ പ്രയോജനമാകുന്ന ഒരു മോട്ടിവേഷണൽ ടോക്ക്.*ABY DANIEL PAUL* *CLINICAL PSYCHOLOGIST KOODE COUNCILING CENTER*
ക്ലാസ്സുകളിലുണ്ടാകാവുന്ന സംശയങ്ങൾ ഇൻബോക്സ് ചെയ്യാവുന്നതാണ് .. 2020 ജൂലൈ 13 ആം തിയതി വൈകുന്നേരം 5 മണി വരെ ലഭിക്കുന്ന സംശയങ്ങൾക്ക് മറുപടി നല്കുന്നതുമായിരിക്കും.

Facebook Comments

knanayapathram

Read Previous

കണ്ണങ്കര കൂപ്ലിക്കാട്ട് (വടക്കംതലക്കൽ) കെ. സി. എബ്രാഹം (കോന്നോത്ത് ബേബി 84) നിര്യാതനായി. LIVE TELECASTING AVAILABLE

Read Next

കാരിത്താസ് Relax C-Garden കഫറ്റീരിയ ഉദ്ഘാടനം