ക്നാനായ കാത്തലിക്ക് വിമന്‍സ് അസോസിയേഷന് അതിരൂപതാതല മത്സര വിജയികള്‍
കോട്ടയം: ഫാന്‍സി ഡ്രസ് മത്സരം ഒന്നാം സ്ഥാനം ജിജി ഷാജി പൂവേലില്‍ മറ്റക്കര യൂണിറ്റ്, കിടങ്ങൂര്‍ ഫൊറോന രണ്ടാം സ്ഥാനം പ്രിന്‍സി ലിജോ ഒരപ്പാങ്കല്‍ അറുന്നൂറ്റിമംഗലം/ കടുത്തുരുത്തി ഫോറോനാ മൂന്നാം സ്ഥാനം ലീലാമ്മ എബ്രാഹം ചിങ്ങവനം, മലങ്കര. ഭക്തിഗാനാലാപന മത്സരം ഒന്നാം സ്ഥാനം Dr. അഷിത അന്ന സാജു…