Breaking news

കാനഡയിലെ ലണ്ടൻ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ സകല വിശുദ്ധരുടെ ദിനാഘോഷം നടത്തപ്പെട്ടു

സകല വിശുദ്ധരുടെ ദിനാഘോഷം
കാനഡയിലെ ലണ്ടൻ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ
മതബോധന ക്ലാസ്സുകളുടെ ആഭിമുഖ്യത്തിൽ സകല വിശുദ്ധരുടെ ദിനഘോഷം October 27 നടത്തപ്പെട്ടു.വിവിധ വിശുദ്ധരുടെ വേഷം ധരിച്ച് കുട്ടികൾ റാലിയിൽ പങ്കെടുത്തു.ഹൈസ്കൂൾ കുട്ടികൾ വിശുദ്ധരുടെ ജീവിതത്തെ പറ്റി ചാർട്ട് ( poster)പ്രദർശനം നടത്തി.തുടർന്ന് നടന്ന വിശുദ്ധ ബലിയിൽ കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു.പരിപാടികൾക്ക് വികാരി ഫാ. സജി ചാഴിശ്ശേരിൽ , പ്രിൻസിപ്പാൾ ജാൻസി മലേപ്പറമ്പിൽ,വൈസ് പ്രിൻസിപ്പാൾ മഞ്ജു മുളയാനിക്കൽ മറ്റു മതാദ്ധ്യാപകർ , പാരീഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.                                                                                                                                                                                                                                               
Facebook Comments

knanayapathram

Read Previous

കുറുമള്ളൂർ : കോട്ടയം ടെക്സ്റ്റയിൽസ് മുൻ ജീവനക്കാരനായിരുന്ന പടിഞ്ഞാറെക്കാട്ടിൽ പി.ജെ. ലൂക്കോസ് (73) നിര്യാതനായി.

Read Next

മള്ളൂശ്ശേരി മുട്ടത്ത് തോമസ്‌ ചാണ്ടി (ചാണ്ടിക്കുഞ്ഞ് – 90) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Most Popular