Breaking news

കുറുമള്ളൂർ : കോട്ടയം ടെക്സ്റ്റയിൽസ് മുൻ ജീവനക്കാരനായിരുന്ന പടിഞ്ഞാറെക്കാട്ടിൽ പി.ജെ. ലൂക്കോസ് (73) നിര്യാതനായി.

കുറുമള്ളൂർ :
കോട്ടയം ടെക്സ്റ്റയിൽസ് മുൻ ജീവനക്കാരനായിരുന്ന പടിഞ്ഞാറെക്കാട്ടിൽ പി.ജെ. ലൂക്കോസ് (73) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ ഇന്ന് (തിങ്കൾ) 3 PM ന് കോട്ടയ്ക്കു പുറത്തുള്ള വസതിയിൽ ആരംഭിച്ച് കൈപ്പുഴ സെൻ്റ് ജോർജ്  ഫൊറോന പള്ളിയിൽ .
ഭാര്യ : കുഞ്ഞുമോൾ കട്ടച്ചിറ കന്നു വെട്ടിയേൽ  കുടുംബാംഗമാണ്.
മക്കൾ: ജിമ്മി (ഓസ്ട്രേലിയ),ജീതു (അയർലൻഡ്
മരുമക്കൾ: അനിറ്റ എരുമത്തുരുത്തേൽ (ഓസ്ട്രേലിയ), ജയിംസ് പുത്തൻപുരയ്ക്കൽ (അയർലൻഡ് )
Facebook Comments

knanayapathram

Read Previous

കുമരകം ചെത്തിക്കുന്നേൽ (ചാലുങ്കൽ) പോത്തൻ ഫിലിപ്പ് (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കാനഡയിലെ ലണ്ടൻ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ സകല വിശുദ്ധരുടെ ദിനാഘോഷം നടത്തപ്പെട്ടു

Most Popular