അനുഗ്രഹിതം,അവർണ്ണനീയം “വാ മക്കളേ വാ” കൂടല്ലൂർ സംഗമം
ഒരു നാടിന്റെ നന്മ ഉത്സവമാക്കി കൂടല്ലൂർ ഗ്രാമത്തിൽ ജനിച്ച് അമ്മേരിക്കയിലും കാനഡയിലുമായി കുടിയേറി ജീവിക്കുന്നവരുടെ ആദ്യ കുടുംബസംഗമം ചിക്കാഗോയിൽ വെച്ച് നടത്തപ്പെട്ടു.ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലിത്ത മാർ.ജോസഫ് പെരുന്തോട്ടം വി.കുർബ്ബാന അർപ്പിച്ച് പ്രാർത്ഥിച്ച് ആശംസയർപ്പിച്ചു.ക്നാനായ റീജിയൺ ഡയറക്ടറും വികാരി ജനറാളും കൂടല്ലൂർ ഗ്രാമത്തിൽ ജനിച്ച മോൺ.തോമസ്സ് മുളവനാൽ സംഗമം ഉദ്ഘാടനം
Read More