1. Home
  2. Breaking News

Category: Latest News

ചിക്കാഗോ സെ. മേരീസ് ഇടവകയിലെ പാരിഷ് ഡേ വർണാഭമായി

ചിക്കാഗോ സെ. മേരീസ് ഇടവകയിലെ പാരിഷ് ഡേ വർണാഭമായി

ചിക്കാഗോ:  മോർട്ടൻ ഗ്രോവ് സെ. മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ ഇടവകദിനം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു. ജൂലൈ 9 ഞായറാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുർബാനയോട് കൂടിയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശരി വി. കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ചു. കുർബാനമധ്യേ

Read More
വ്യത്യസ്‌തതയോടെ ഫിലാഡെൽഫിയ സി.സി.ഡി. കൂട്ടായ്മ

വ്യത്യസ്‌തതയോടെ ഫിലാഡെൽഫിയ സി.സി.ഡി. കൂട്ടായ്മ

ഫിലാഡെൽഫിയ: സെൻറ് ജോൺ ന്യൂമാൻ ക്‌നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തിൽ വിശ്വാസപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന സി.സി.ഡി. കുട്ടികൾക്കായി നടത്തപ്പെട്ട കൂട്ടായ്മ ഏരെ ഹൃദ്യവും വ്യത്യസ്തവുമായി. കുട്ടികയുടെ മാതാപിതാക്കളുടെയും വിശ്വാസപരിശീലകരുടെയും നേതൃത്വത്തിൽ കൂട്ടായ്മ ഒരുക്കിയത്. സോണി കൊടിഞ്ഞിയിൽന്റെ ഭവനത്തിൽ നടത്തപ്പെട്ട കൂട്ടായ്മയിൽ കുട്ടികൾക്കായി പുതുമയാർന്ന മത്സരങ്ങളും പൂൾ പാർട്ടിയും ബാർബിക്യൂ ക്രമീകരണങ്ങളും

Read More
മറ്റക്കര കാച്ചനോലിയ്ക്കല്‍ കുര്യന്‍ തോമസ്‌ (57) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മറ്റക്കര കാച്ചനോലിയ്ക്കല്‍ കുര്യന്‍ തോമസ്‌ (57) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മറ്റക്കര കാച്ചനോലിയ്ക്കല്‍ കുര്യന്‍ തോമസ്‌ (57) നിര്യാതനായി. സംസ്കാരം 20.07.2023 വ്യാഴാഴ്ച 11 am ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷംമറ്റക്കര സെന്റ്‌ ജോര്‍ജ്ജ് മണ്ണൂര്‍ പള്ളിയില്‍. ഭാര്യ ക്ലാരമ്മ കല്ലറ ചെരുവില്‍ പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. മക്കള്‍: മനീറ്റ, അനീറ്റ, അലീന. മരുമകന്‍: അനില്‍ എബ്രാഹം എരുമത്തുരുത്തേൽ (കൈപ്പുഴ). LIVE

Read More
ചേര്‍പ്പുങ്കല്‍ വാരികാട്ട് മേരി അലക്സാണ്ടര്‍ (87) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചേര്‍പ്പുങ്കല്‍ വാരികാട്ട് മേരി അലക്സാണ്ടര്‍ (87) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചേര്‍പ്പുങ്കല്‍ വാരികാട്ട് പരേതനായ വി.ടി. അലക്സാണ്ടറിന്റെ ഭാര്യ മേരി അലക്സാണ്ടര്‍ (87) നിര്യാതയായി. സംസ്കാരം 20.07.2023 വ്യാഴാഴ്ച 3 pm ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളിയില്‍. പരേത ചേര്‍പ്പുങ്കല്‍ പതീപ്ലാക്കില്‍ കുടുംബാംഗമാണ്. മക്കള്‍: ഫിലോമിന ജേക്കബ് (റിട്ട. അധ്യാപിക), എല്‍സമ്മ (റിട്ട. അധ്യാപിക,ടോമിഅലക്സ് (റിട്ട.

Read More
ക്നാനായ കൺവൻഷനിലെ കാണാക്കാഴ്ച്ചകൾ Part 3

ക്നാനായ കൺവൻഷനിലെ കാണാക്കാഴ്ച്ചകൾ Part 3

Part 3 അവരുറങ്ങാത്ത രാത്രി   ഇരുപതാമത് കൺവൻഷൻ തിരികളോരാന്നായി അണഞ്ഞു തുടങ്ങി. പുതിയ പ്രഭാതത്തിലേക്കും പുതിയ പ്രതീക്ഷകളിലേക്കും ഉദിച്ചുയരാൻ സൂര്യൻ ചക്രവാളത്തിലെവിടെയോ മറഞ്ഞു. 19 മത് കൺവൻഷൻ നടന്നത് ഗ്ലോസ്റ്റർഷയറിലെ ജോക്കി ക്ലബ്ബിൽ വച്ചായിരുന്നു. രണ്ടായിരത്തി അഞ്ഞൂറ് പേർക്ക് ഇരിപ്പിടമൊരുക്കിയ ഹാളിനുളളിൽ കാലു കുത്താൻ പോലുമാവാതെ ആയിരക്കണക്കിന്

Read More
പ്രവാസികളെ നെഞ്ചോട് ചേർത്ത്  മള്ളൂശ്ശേരി ഇടവക മറ്റ് ഇടവകൾ മാതൃക ആക്കട്ടേ….

പ്രവാസികളെ നെഞ്ചോട് ചേർത്ത് മള്ളൂശ്ശേരി ഇടവക മറ്റ് ഇടവകൾ മാതൃക ആക്കട്ടേ….

സ്വന്തം ലേഖകൻ ജീവിതത്തിന്റെ നാലൊരു ഭാഗം വീടിനും വീട്ടുകാർക്കും വേണ്ടി അന്യ ദേശങ്ങളിൽ കഷ്ടപ്പെട്ട് ജീവിച്ചു തീർക്കുന്നവരാണ് പ്രവാസികൾ.വല്ലാത്ത ഒരു ഒറ്റപ്പെടലാണ് പ്രവാസം .നാട്ടിലുള്ള ഒരു പരിപാടിയും പ്രവാസിക്ക് പറഞ്ഞിട്ടുള്ളതല്ല. പ്രിയപ്പെട്ടവരുടെ കല്യാണം, മരണം ,വിരുന്ന് പെരുന്നാൾ എന്നിങ്ങനെ  എല്ലാം ഫോണിലൂടെ നിറകണ്ണുകളോടെ കേട്ടിരിക്കാനേ പ്രവാസിക്ക് വിധിയുള്ളൂ.എത്ര നല്ല ജോലിയാണെങ്കിലും

Read More
കെ.സി.വൈ.എൽ അതിരൂപതാതല യുവജനദിനാഘോഷം നടത്തപ്പെട്ടു

കെ.സി.വൈ.എൽ അതിരൂപതാതല യുവജനദിനാഘോഷം നടത്തപ്പെട്ടു

കരിങ്കുന്നം: കെ.സി.വൈ.എൽ കോട്ടയം അതിരൂപതാതല യുവജനദിനാഘോഷം 2023 ജൂലൈ 16 ഞായറാഴ്ച കരിങ്കുന്നം സെന്റ് അഗസ്റ്റ്യൻസ് ക്നാനായ പള്ളി അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എൽ അതിരൂപത ജനറൽ സെക്രട്ടറി ശ്രീ ഷാരു സോജൻ കൊല്ലറേട്ട് സ്വാഗതമാശംസിച്ചു കൊണ്ട് കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ശ്രീ ലിബിൻ ജോസ് പാറയില്‍ അധ്യക്ഷത

Read More
ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്‍ അവാര്‍ഡ് മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി എം. ല്‍. എക്ക് സമ്മാനിച്ചു.

ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്‍ അവാര്‍ഡ് മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി എം. ല്‍. എക്ക് സമ്മാനിച്ചു.

കോട്ടയം: മികച്ച പൊതുജന സേവകന് നല്‍കുന്ന 2023 ലെ ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാര്‍ഡ് മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി എം. ല്‍. എക്ക് സമ്മാനിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി. വി ആനന്ദ ബോസാണ് പുരസ്‌കാരം സമ്മാനിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ അസാന്നിധ്യത്തില്‍ മകന്‍ ചാണ്ടി

Read More
കൂടല്ലൂർ കൊല്ലപ്പള്ളിൽ ഫിലോമിന സൈമണ്‍ (67) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂർ കൊല്ലപ്പള്ളിൽ ഫിലോമിന സൈമണ്‍ (67) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂർ കൊല്ലപ്പള്ളിൽ ഫിലോമിന സൈമണ്‍ (67) നിര്യാതയായി. സംസ്കാരം: 17.07.2023 തിങ്കളാഴ്ച 3 PM ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കൂടല്ലൂർ കൊല്ലപ്പള്ളിൽ കുടുംബാഗമാണ്. ഭർത്താവ് പരേതനായ സൈമൺ നീണ്ടൂർ പുത്തൻപുരയ്ക്കൽ കുടുംബാഗമാണ്. മകന്‍: സൈബിൻ സൈമൺ (UK).

Read More
ക്നാനായ റീജിയൻ  വൊക്കേഷൻ ഡിസേൺമെന്റ് പ്രോഗ്രാമിന് തുടക്കമായി

ക്നാനായ റീജിയൻ വൊക്കേഷൻ ഡിസേൺമെന്റ് പ്രോഗ്രാമിന് തുടക്കമായി

ക്നാനായ കാത്തലിക് റീജിയൻ വൊക്കേഷൻ കമ്മിഷന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി നടത്തപ്പെടുന്ന വൊക്കേഷൻ ഡിസേൺമെന്റ് പ്രോഗ്രാം കോട്ടയം അതിരുപത സഹായമെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന സമ്മേളനത്തിൽ ക്നാനായ റീജിയൺ വൊക്കേഷൻ കമ്മീഷൻ ഡയറക്ടർ റവ.ഡോ.ബിബി തറയിൽ എല്ലാവരെയും പ്രത്യേകമായി സ്വാഗതം ചെയ്ത് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങളെകുറിച്ച് വിശദീകരിച്ചു. വികാരി ജനറാൾ

Read More