1. Home
  2. Breaking News

Category: Latest News

ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

* ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു കോട്ടയം: ഊര്‍ജ്ജ ഉപയോഗത്തില്‍ മിതത്വം പാലിക്കുവാന്‍ ഓരോരുത്തരും പരിശ്രമിക്കണമെന്ന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യ സേവന  വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയുമായി സഹകരിച്ചുകൊണ്ട് വനിതാ സന്നദ്ധ

Read More
കര്‍ക്കിടക കഞ്ഞിക്കൂട്ട് വിതരണം ചെയ്തു

കര്‍ക്കിടക കഞ്ഞിക്കൂട്ട് വിതരണം ചെയ്തു

കോട്ടയം: കര്‍ക്കിടക മാസത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ക്കിടക കഞ്ഞിക്കൂട്ട് കിറ്റുകള്‍ വിതരണം ചെയ്യുന്നു. കാരിത്താസ് ആയുര്‍വ്വേദ ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് ലഭ്യമാക്കുന്ന കര്‍ക്കിടക കഞ്ഞിക്കിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.

Read More
കുറ്റൂര്‍ കണ്ണങ്കര പുത്തന്‍പുരയില്‍ സിസ്റ്റര്‍ ഡാമിയന്‍ SVM (94) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കുറ്റൂര്‍ കണ്ണങ്കര പുത്തന്‍പുരയില്‍ സിസ്റ്റര്‍ ഡാമിയന്‍ SVM (94) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ഡാമിയന്‍ SVM (94) നിര്യാതയായി.സംസ്കാരം 30.07.2023 ഞായറാഴ്ച രാവിലെ 11 മണിക്ക് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കുറ്റൂര്‍ ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത റാന്നി കണ്ണങ്കര പുത്തന്‍പുരയില്‍ പരേതരായ അബ്രാഹം - ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍

Read More
ബ്ലാക്ക്പൂളിൽ നിര്യാതയായ മെറീന ലൂക്കോസിന്റെ പൊതുദർശനം അടുത്ത ബുധനാഴ്ച(02/8/23) 4:00 PM ന് ബ്ലാക്ക്പ്പൂൾ സെൻറ് ജോൺ വിയന്നി ചർച്ചിൽ

ബ്ലാക്ക്പൂളിൽ നിര്യാതയായ മെറീന ലൂക്കോസിന്റെ പൊതുദർശനം അടുത്ത ബുധനാഴ്ച(02/8/23) 4:00 PM ന് ബ്ലാക്ക്പ്പൂൾ സെൻറ് ജോൺ വിയന്നി ചർച്ചിൽ

കഴിഞ്ഞ ദിവസം പ്രിസ്റ്റൺ ഹോസ്പിറ്റലിൽ വച്ച് നിര്യാതയായ കണ്ണങ്കര തണ്ണീർമുക്കം എറണാട്ടുകളത്തിൽ കൊച്ചൗസേപ്പിന്റെയും അന്നമ്മയുടെയും മകൾ മെറീന ലുക്കോസ്(കുഞ്ഞുമോൾ 46) നെ അവസാനമായി ഒരു വട്ടം കാണുവാനും യാത്രയയപ്പ് നൽകുന്നതിനുമായി ഓഗസ്റ്റ് രണ്ടാം തീയതി ബുധനാഴ്ച 4:00 pm ന് ബ്ലാക്ക്പ്പൂൾ സെൻറ് ജോൺ വിയന്നി ചർച്ചിൽ പൊതു

Read More
കൂടല്ലൂര്‍ പരുമനത്തേട്ട് അച്ചാമ്മ ജോസഫ് (94) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂര്‍ പരുമനത്തേട്ട് അച്ചാമ്മ ജോസഫ് (94) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂര്‍: പരുമനത്തേട്ട് പരേതനായ പി.റ്റി. ജോസഫിന്റെ ഭാര്യ അച്ചാമ്മ ജോസഫ് (94) നിര്യാതയായി. സംസ്കാരം 29.07.2023 ശനിയാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൂടല്ലൂര്‍ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത പേരൂര്‍ കുമ്മിണിച്ചിറ കുടുംബാംഗമാണ്. മക്കള്‍: ഏലിയാമ്മ, അന്നാമ്മ, പരേതയായ മേരി, ഗ്രേസി,

Read More
ബ്ലാക്ക്പൂളിൽ നിര്യാതയായ മെറീന ലൂക്കോസിന്റെ കുടുംബത്തിന് സാന്ത്വനമേകാൻ UKKCA മുന്നോട്ട്

ബ്ലാക്ക്പൂളിൽ നിര്യാതയായ മെറീന ലൂക്കോസിന്റെ കുടുംബത്തിന് സാന്ത്വനമേകാൻ UKKCA മുന്നോട്ട്

യുകെയിലെത്തി ഒരു വർഷത്തിനുള്ളിൽ മരണം തട്ടിയെടുത്ത ബ്ലാക്ക്പൂളിലെ മെറീന വിടപറയുമ്പോള്‍ അനാഥരാകുന്നത് രണ്ട് പെണ്‍കുട്ടികള്‍ ആണ്.മെറീന ലൂക്കോസിന്റെ മൃതദദേഹം നാട്ടിലെത്തിയ്ക്കാനും മെറിനയുടെ കുടുംബത്തിന് സഹായമേകാനുമായി UKKCA യുടെ മെറീന ചാരിറ്റിക്ക് UK യിലെ എല്ലാ സുമനസ്സുകളുടെ സഹായമഭ്യർത്ഥിയ്ക്കുന്നതായി യു കെ കെ സി എ ഭാരവാഹികൾ ക്നാനായ പത്രത്തെ

Read More
“തനിമയുടെ കെടാവിളക്ക്” – വ്യത്യസ്തമായ ഒരു ക്നാനായ ചരിത്ര-പാരമ്പര്യ പാഠപുസ്തകം.

“തനിമയുടെ കെടാവിളക്ക്” – വ്യത്യസ്തമായ ഒരു ക്നാനായ ചരിത്ര-പാരമ്പര്യ പാഠപുസ്തകം.

ജൂലൈ 14 വെള്ളിയാഴ്ച്ച ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ വച്ച് പ്രകാശനം ചെയ്യപ്പെട്ട "തനിമയുടെ കെടാവിളക്ക്" എല്ലാ പ്രായക്കാർക്കും ഒരു നോവൽ വായിക്കുന്നതു പോലെ വളരെ ലളിതമായി ക്നാനായ ചരിത്രവും പാരമ്പര്യങ്ങളും വായിച്ചു മനസിലാക്കാനുതകുന്ന ഒരു പുസ്തകമാണ്. ഇതിലെ ഒന്നുമുതൽ പതിനൊന്നുവരെയുള്ള ക്ലാസ്സുകളിലെ പാഠങ്ങളും മറ്റു ചരിത്ര-പാരമ്പര്യ വസ്തുതകളും ജിജോയ്

Read More
കരിങ്കുന്നം കണ്ണങ്കര സജി മാത്യു  (52) നിര്യാതനായി.

കരിങ്കുന്നം കണ്ണങ്കര സജി മാത്യു (52) നിര്യാതനായി.

കരിങ്കുന്നം കണ്ണങ്കര സജി മാത്യു (52) നിര്യാതനായി.സംസ്‌കാരം ബുധനാ ഴ്ച (26.07.2023) കരിങ്കുന്നം സെൻ്റ് അഗസ്റ്റിൻ ക്‌നാനായ പളളിയില്‍. മക്കള്‍: ആഷ്‌ലി സജി ( U K),ആൽബിൻ സജി ( Canada) ,അലീന സജി

Read More
ഞീഴൂര്‍ കാമിച്ചേരിൽ V.K. സിറിയക്ക് (മില്ലില്‍ ആശാന്‍ അണക്കര – 87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂര്‍ കാമിച്ചേരിൽ V.K. സിറിയക്ക് (മില്ലില്‍ ആശാന്‍ അണക്കര – 87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂര്‍ കാമിച്ചേരിൽ V.K. സിറിയക്ക് (മില്ലില്‍ ആശാന്‍ അണക്കര - 87) നിര്യാതനായി. സംസ്കാരം 24.07.2023 തിങ്കളാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഞീഴൂര്‍ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ കുഞ്ഞൂഞ്ഞമ്മ റാന്നി കണ്ണങ്കര പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. മക്കള്‍: മിനി (ദുബായ്), മനോജ്‌ (USA),

Read More
കൂട്ടായ്മയുടെ ഉത്സവമൊരുക്കി ന്യൂജേഴ്സി ഇടവക യൂത്ത് മിനിസ്ട്രി സംഗമം

കൂട്ടായ്മയുടെ ഉത്സവമൊരുക്കി ന്യൂജേഴ്സി ഇടവക യൂത്ത് മിനിസ്ട്രി സംഗമം

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ യൂത്ത് മിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട " ഇടയനോടൊപ്പം" എന്നഒത്തുചേരൽ  പ്രോഗ്രാം യുവജനങ്ങൾക്ക് ഏരെ ഹ്രദൃമായി.. സമ്മർ വെക്കേഷന്റെ ഭാഗമായി ന്യൂജേഴ്സി റോസ് ഡോക്ക് പാർക്കിൽ വെച്ച് കൂട്ടായ്മ നടത്തപ്പെട്ടത്. പ്രോഗ്രാമിൽ പുതുമയാർന്ന പരുപാടികൾ യുവജനങ്ങൾ ക്രമീകരിച്ചത്.ഇടയനോടൊപ്പമുള്ള സഞ്ചാരവും വിവിധ മത്സരങ്ങളും ബാർബിക്

Read More