15-ാമത് കെ.സി.സി.എന്‍.എ നാഷണല്‍ കണ്‍വന്‍ഷന്‍ സാന്‍ അന്റോണിയോയില്‍ 2024 ജൂലൈ 4 മുതല്‍ 7 വരെ
ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ കത്തോലിക്കരുടെ ദേശീയ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ) നേതൃത്വത്തില്‍ നടത്തപ്പെടുന്ന പതിനഞ്ചാമത് ദേശീയ കണ്‍വന്‍ഷന്‍ 2024 ജൂലൈ 4,5,6,7 തീയതികളില്‍ സാന്‍ അന്റോയിയോയില്‍ വച്ചു നടത്തപ്പെടുന്നതാണെന്ന് കെ.സി.സി.എന്‍.എ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ഷാജി എടാട്ട് അറിയിച്ചു.
Read More