ജർമ്മൻ ക്നാനായ ഫെലോഷിപ്പിനു പുതിയ തുടക്കം
ഗെൽസൺകിർഹൻ, ജർമ്മനി: ജൂൺ 23,24,25 തീയതികളിൽ ജർമ്മനിയിലെ ഗെൽസൻകിർഹനിൽ വെച്ച് നടത്തപ്പെട്ട ജർമ്മൻ ക്നാനായ കാത്തോലിക് ഫെലോഷിപ്പിന്റെ തനിമ 2023 ന് ജർമ്മനിയിലെ എല്ലാ റീജിയണുകളിൽ നിന്നുമുള്ള 250 -ലധികം ക്നാനായ മക്കൾ ഒരുമിച്ചു ഒരു കുടക്കീഴിൽ അണിചേർന്നു. GKCF ന്റെ 7 റീജിയൺ ഭാരവാഹികളും, അതുപോലെ ജർമ്മനിയിലെ
Read More