Breaking news

നീണ്ടൂര്‍ എട്ടുപറയില്‍ ഏലിക്കുട്ടി മത്തായി (ഏലമ്മ – 91) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

നീണ്ടൂര്‍ എട്ടുപറയില്‍ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി മത്തായി (ഏലമ്മ – 91) നിര്യാതയായി. സംസ്കാരം 10.02.2024 ശനിയാഴ്ച രാവിലെ 10.00 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നീണ്ടൂര്‍ സെന്റ്‌ മൈക്കിള്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത നീണ്ടൂർ അഴകേടത്ത്‌ കുടുംബാംഗമാണ്. മക്കള്‍: ജോസഫ്, ഫിലിപ്പ്, മേഴ്സി. മരുമക്കൾ: ആലീസ് ലക്ഷണത്ത്‌പറമ്പിൽ (കല്ലറ പഴയപള്ളി), സാലി വെട്ടിക്കാട്ട് കളപ്പുരയിൽ (നീണ്ടൂർ), ജോസ് വട്ടുകുളങ്ങര (പുന്നത്തുറ).

LIVE LINK:

Facebook Comments

knanayapathram

Read Previous

മ്രാല ചേലംമൂട്ടിൽ സി.എം. ജോസ് (70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

വാരപ്പെട്ടി ആച്ചിക്കൽ ചാക്കോ (88) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE