Breaking news

മ്രാല ചേലംമൂട്ടിൽ സി.എം. ജോസ് (70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മ്രാല ചേലംമൂട്ടിൽ സി.എം. ജോസ് (70) നിര്യാതനായി. സംസ്കാരം 10.02.2024 ശനിയാഴ്ച 1 മണിയ്ക്ക് ഭൗതികശരീരം പള്ളിപ്പറമ്പിൽ ചാക്കോച്ചേട്ടൻ്റെ ഭവനത്തിൽ കൊണ്ടുവരുകയും 4 മണിക്ക് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുകയും ചെയ്യും.തുടര്‍ന്നു മ്രാല സെന്റ്‌ പീറ്റര്‍ & പോള്‍ ക്നാനായ കത്തോലിക്കാ പള്ളിയില്‍ സംസ്കരിക്കുന്നതുമാണ്. പരേതന്‍ 40 വർഷങ്ങളായി ആലുവയിൽ താമസിക്കുകയായിരുന്നു. ഭാര്യ അന്നമ്മ കൂടല്ലൂർ ഇടവക പാലച്ചേരിൽ കുടുംബാഗമാണ്.

 

Facebook Comments

knanayapathram

Read Previous

നീണ്ടൂർ ചങ്ങുംമൂലയിൽ തോമസ്‌ (70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

നീണ്ടൂര്‍ എട്ടുപറയില്‍ ഏലിക്കുട്ടി മത്തായി (ഏലമ്മ – 91) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE