

വെളിയന്നൂര്‍ കൊണ്ടാടംപടവില്‍ ഉതുപ്പ് കുരുവിള (92) നിര്യാതനായി. സംസ്കാരം 07.09.2023 വ്യാഴാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുതുവേലി സെന്‍റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. മക്കള്‍: ബേബി, ആന്‍സി, ഗ്രേസി, മിനി, സണ്ണി. മരുമക്കള്‍: മോളി, അലക്സ്, ബാബു, ജയിംസ്, ബിന്‍സി.
Facebook Comments