

കല്ലറ പഴയപള്ളി ഇടവകാംഗം വടകരപ്പറമ്പിൽ (പുന്നക്കാട്ട്) ഔസേപ്പിന്റെ ഭാര്യ മറിയാമ്മ ഔസേപ്പ് (81) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകള്‍ 07.09.2023 വ്യാഴാഴ്ച 3.00 pm ന് വീട്ടില്‍ ആരംഭിച്ച് കല്ലറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യില്‍. പരേത മാഞ്ഞൂർ ഓട്ടപ്പള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: ടോമി വി. ജെ, സാബു വി, തോമസ് വി. ഒ (യു.കെ), വിനോയ് ജോസഫ് (യു.എസ്.എ). മരുമക്കൾ: സാലി ടോമി, അനിത തോമസ് (യു.കെ), ഷീബ ജോസഫ് (യു.എസ്.എ).
Facebook Comments