Breaking news

പറമ്പഞ്ചേരി പാറയ്ക്കൽ അന്നമ്മ തോമസ്‌ (83) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പോത്താനിക്കാട്: പറമ്പന്‍ഞ്ചേരി പാറയ്ക്കല്‍ അന്നമ്മ തോമസ് (83) നിര്യാതയായി. സംസ്‌ക്കാരം 03.09.2023 ഞായറാഴ്ച 3.30 pm ന് പറമ്പന്‍ഞ്ചേരി സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത നെല്ലാനിക്കോട് കുടുംബാംഗമാണ്. ഭര്‍ത്താവ് പാറയ്ക്കല്‍ തോമസ് (തൊമ്മി). മക്കള്‍: തങ്കച്ചന്‍, ലിസ്സി, ആലീസ്, ഷൈനി (ഓസ്‌ട്രേലിയ), ഷിബി (മത്തായി). മരുമക്കള്‍: മേരി പാറയില്‍ പരേതനായ ജോസഫ് മേക്കാട്ടേല്‍, തോമസ് മേക്കാട്ടേല്‍, സിനു മറ്റത്തില്‍ (ഓസ്‌ട്രേലിയ), മഞ്ജു പുളിക്കക്കുടി കുടുംബാംഗവുമാണ്. പോത്താനിക്കാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എല്‍.എം. ജോസഫ് പരേതയുടെ സഹോദരനാണ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

127 കുടുംബങ്ങള്‍ക്ക് തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

Read Next

കല്ലറ പഴയപള്ളി വടകരപ്പറമ്പിൽ (പുന്നക്കാട്ട്) മറിയാമ്മ ഔസേപ്പ് (81) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE