കല്ലറ ലക്ഷണത്തുപറമ്പില്‍ ജോസഫ് (92) നിര്യാതനായി. സംസ്കാരം 30.08.2023 ബുധനാഴ്ച 2.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യില്‍. ഭാര്യ: മറിയം ചേർപ്പുങ്കൽ കല്ലന്റുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: ചാക്കോ, കുര്യച്ഛൻ (കല്ലറ പുത്തൻപള്ളി), സി. മേരി ലൈല (Holyspirit sisters, Thiruvalla), മേരി, ജോസ്, സജി (മുവരും കാനഡ). മരുമക്കൾ: വത്സമ്മ (ക്ടാരത്തിൽ – പേരൂർ), വിൻസി (ഇല്ലിമൂട്ടില്‍ – മാലക്കല്ല്), ജോയീസ് (കുഴിപ്പറമ്പിൽ – കൈപ്പുഴ), സുനി (പൂതംപാറയിൽ – ചെറുകര), ഷൈല (വാണിയാകുന്നേൽ – ചുങ്കം).
Facebook Comments