

ഉഴവൂർ: ഉഴവൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ മുൻ സെക്രട്ടറിയുമായിരുന്ന കാറത്താനത്ത് എബ്രഹാം മാത്യു (അവറാച്ചൻ-64) നിര്യാതനായി. സംസ്കാരം 27.08.2023 ഞായറാഴ്ച 2 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ.ഭാര്യ മെർളി ചേർപ്പുങ്കൽ മുത്തോലത്ത് കുടുംബാംഗം. മക്കൾ: ജോയൽ (മാൾട്ട), നിമ്മി (ന്യൂസിലന്റ്). മരുമക്കൾ: അമല പുളിയനാൽ ചെറുകര മാൾട്ട), റ്റിനില്‍ മാവേലിപുത്തൻപുരയിൽ പെരിക്കല്ലൂർ (ന്യൂസിലന്റ്).
Facebook Comments