Breaking news

കീഴൂർ തെക്കേപറമ്പിൽ പരേതനായ കോരയുടെ ഭാര്യ ഏലിയാമ്മ കോര (89) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കീഴൂർ തെക്കേപറമ്പിൽ പരേതനായ കോരയുടെ ഭാര്യ ഏലിയാമ്മ കോര (89) നിര്യാതയായി. സംസ്കാരം 17/06/2023 ശനിയാഴ്ച 2.30 pm നു സ്വവസതിയിലെ ശുശ്രുഷക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കീഴൂർ കളപ്പുരയിൽ കുടുംബാംഗമാണ്. മക്കൾ: ജോയ്, ബേബി (ഓസ്ട്രേലിയ), തങ്കച്ചൻ (ചിഞ്ചു ട്രാവൽസ്), സുമോൾ, റെജി (യു.എസ്.എ), വിജി. മരുമക്കൾ: അന്നമ്മ കൊല്ലപ്പള്ളിൽ ( പെരുവ), ലിസി കോച്ചേരിൽ (കാലാംസൂർ), ത്രേസിയാമ്മ മുടക്കോടിൽ (കല്ലറ), ഫിലിപ്പ് കുളങ്ങരയിൽ  (അജക്കാർ), പരേതനായ ജോർജ് തെക്കേപറമ്പിൽ ( യു.എസ്.എ), രാജു കായിപ്പുറം ( കുമരകം).

LIVE LINK:

Facebook Comments

knanayapathram

Read Previous

മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ 6-ാം ചരമവാർഷികം ഇന്ന്

Read Next

അവിസ്മരണീയ നവ്യാനുഭവമായി ന്യൂജേഴ്സി വിശ്വാസരാവ്