

ഫിലാഡെൽഫിയ ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ മൂന്ന് ദിവസമായി നടത്തപ്പെട്ട ക്യാമ്പിംങ് “ ഹായ് ഫ്രണ്ട്സ്” നവ്യാനുഭവമായി മാറി.ഫിലാഡെൽഫിയയിലെ റ്റോബിഹന്ന ക്യാമ്പിംങ് സെന്ററിൽ പുതുമയാർന്നതും വ്യത്യസ്ഥവും മായ വിവിധ പരുപാടികൾ കോർത്തിണക്കി ക്യാമ്പിംങ്ങ് നടത്തപ്പെട്ടത്.വിവിധ കമ്മിറ്റികൾ കോർഡിനേറ്റർ ജിജോ നടുപറമ്പിൽന്റെയും പ്രസിഡന്റ് ജോൺ വിളങ്ങാട്ടുശ്ശേരിൽ നേതൃത്വത്തിൽ രൂപീകരിച്ച് പരുപാടികൾ നടത്തപ്പെട്ടു. വിവിധ പ്രായവിഭാഗത്തിൽ പെട്ടവർ കൂട്ടായ്മയോടെ വിവിധ ആനുകാലികവിഷയങ്ങളെകുറിച്ച് ചർച്ച ചെയ്യുകയും ഉല്ലാസവേളകളെ അനുഗ്രഹീതമാക്കുകയും ചെയ്തു.
Facebook Comments