Breaking news

കാനഡ ലണ്ടൻ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഇടവകസമൂഹം ദേവാലയകൂദാശയുടെ ഒന്നാം വാർഷികം ആഘോഷിച്ചു

ലണ്ടൻ ഒന്റാറിയോ :

കാനഡയിലെ പ്രഥമ ക്നാനായ കത്തോലിക്കാ ദേവാലയമായ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക പള്ളി, കൂദാശയുടെ  ഒന്നാം വാർഷികം 2023 മെയ് 21 ന് ആഘോഷിച്ചു . ആഘോഷമായ കുർബാനക്ക് ശേഷം കേക്ക് മുറിച്ച് ഇടവകാഗംങ്ങൾ സന്തോഷം പങ്കുവെച്ചു . അതിനു ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു

Facebook Comments

knanayapathram

Read Previous

സന്ന്യാസിനി സമൂഹം പ്രതിനിധികള്‍ക്കായി നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

Read Next

യുകെയിൽ ആദ്യമായി മലയാളി ട്രക് ഡ്രൈവേഴ്‌സ് കമ്യൂണിറ്റി രൂപീകരിച്ചു