

നീറിക്കാട്: സി.ആർ.പി.എഫ്. റിട്ട. ഉദ്യോഗസ്ഥൻ പുത്തൻപുരയ്ക്കൽ പി.സി. എസ്തപ്പാൻ (കുട്ടപ്പന്‍-76) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 26.03.2023 ഞായറാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം നീറിക്കാട് ലൂര്‍ദ്മാതാ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. കുറുമു ള്ളൂർ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. ഭാര്യ: നീണ്ടൂർ വയലിപറമ്പിൽ മോളി. മക്കൾ: സോണിയ സ്റ്റീഫൻ (യുകെ), സോജൻ സ്റ്റീഫൻ (കുവൈത്ത്). മരുമക്കൾ: നീണ്ടൂർ പുരത്തിൽ ബിജു (യുകെ), നീറിക്കാട് പ്ലാംകുഴിയിൽ നിമ്മി (കുവൈത്ത്).
Facebook Comments