

കോട്ടയം: എസ്.എച്ച്. മൗണ്ട് പുല്ലാനപ്പള്ളി തോമസ് റ്റി.പി (ടോമി – 53) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 25.03.2023 ശനിയാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് എസ്.എച്ച്. മൗണ്ട് തിരുഹൃദയകുന്ന് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ. ഭാര്യ സ്റ്റെല്ല തോമസ് പുറമഠത്തിൽ കുടുംബാഗം. മക്കൾ: ജെറിൻ, മെറിൻ, ഐറിൻ.
Facebook Comments