

പാലത്തുരുത്ത് ഇടവക ഏലുർ പരേതനായ ചാക്കോയുടെ ഭാര്യ മേരിക്കുട്ടി ചാക്കോ (80) നിര്യാതയായി. പരേത ഇടക്കോലി കിഴക്കേപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: ഐജി ജയിംസ്, ജോസി ജയിംസ്, മാത്യു ജയിംസ്(uk), നിനാ ജോർജ്(uk), മിനി ജയിംസ്, തോമസ് ജയിംസ് മരുമക്കൾ : പൗളി ഐജി(uk), ജിഷാ ജോസി, ബിന്ദു മാത്യു(uk), ജോർജ് മാത്യു(uk), , പരേതനായ അജോ. സംസ്ക്കാരം പിന്നിട്
Facebook Comments