Breaking news

ഉഴവൂർ കിഴക്കേക്കര ഏലിക്കുട്ടി ചുമ്മാർ (100) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ ഈസ്റ്റ്: കിഴക്കേക്കര ഏലിക്കുട്ടി ചുമ്മാർ (100) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 05.03.2023 ഞായറാഴ്ച 2.30 pm ന് വീട്ടിൽ ആരംഭിച്ചു ഉഴവൂർ സെന്റ്‌ സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ. പരേത പടിഞ്ഞാറ്റിൻകര തറപ്പേൽ കുടുംബാംഗമാണ്. മക്കൾ: മത്തായി, സ്റ്റീഫൻ, ചിന്നമ്മ, ഫിലിപ്പ്, മേരി, ജോസ്, കുര്യാക്കോ, ജോണി, ലിസി.
മരുമക്കൾ: മറിയാമ്മ (പനമരം), മേരി കരിംപ്ലാക്കിപടവിൽ (ഇടക്കോലി), ജോസ് കൊണ്ടാടംപടവിൽ (പുതുവേലി), സ്റ്റീഫൻ വല്ലൂർ (കരിങ്കുന്നം), ആൻസി ചിരട്ടോലിക്കൽ (ഉഴവൂർ), ലിസ്സി വട്ടുകുളത്തിൽ (പൂക്കയം), ബിന്ദു കുഴിക്കുളത്ത് (കുടക്കച്ചിറ), ജോസ് പാമ്പൂരിക്കൽ (കൂടല്ലൂർ).

LIVE LINK:

Facebook Comments

knanayapathram

Read Previous

തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

Read Next

കല്ലറ പെരുന്തുരുത്ത് മുകളേല്‍ M.L. ഉതുപ്പ് (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE