Breaking news

ചാമക്കാല ആട്ടുകുന്നേൽ അൽഫോൻസ ജോണി (56) നിര്യാതയായി. Live funeral telecasting available

ചാമക്കാല: ആട്ടുകുന്നേൽ ജോണിയുടെ ഭാര്യ അൽഫോൻസ ജോണി (56) നിര്യാതയായി. സംസ്കാരം 26-11-2022ശനിയാഴ്ച ഉചകഴിഞ്ഞ്‌ 4 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോൺസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത ചുങ്കം ഇടവക തോട്ടുങ്കൽ കുടുംബാഗമാണ്. മക്കൾ: അജയ്മോൻ (കാനഡ), ജെനി, അലീന.മരുമകൾ: ജേഷ്മ.

LIVE LINK:

Facebook Comments

knanayapathram

Read Previous

ദശാബ്‌ധി ആഘോഷങ്ങൾക്കായി സ്വാഗതസംഘം രൂപികരിച്ചു..

Read Next

പടിഞ്ഞാറ്റിന്‍കര തറയില്‍ ജോയി ജോസഫ് (56) നിര്യാതനായി. Live funeral telecasting available