മാങ്ങിടപള്ളി/തൊട്ടൂര്: കാഞ്ഞിരത്തിങ്കല്‍ തമ്പി ജോസഫ് (69) നിര്യാതനായി. സംസ്കാരം 23.11.2022 ബുധനാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മാങ്ങിടപള്ളി സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ മേരി വെള്ളൂര്‍ കിഴക്കനാംതടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: സിനി, സിജോ, അനു. മരുമക്കള്‍: നോബി ജയിംസ് മണക്കാട്ട് (കരിപ്പാടം), ടോഫിയാ ടോമി പറമ്പടിയില്‍ (തോട്ടറ), എബി അബ്രഹാം പുളിവേലില്‍ (ഇടക്കോലി).
Facebook Comments