Breaking news

കുറുമുള്ളൂർ കീഴേടത്തുമലയിൽ മറിയാമ്മ ലൂക്കാ നിര്യാതയായി

അതിരമ്പുഴ കീഴേടത്തുമലയിൽ പരേതനായ ലൂക്കായുടെ ഭാര്യ മറിയാമ്മ (89) നിര്യാതയായി .  സംസ്കാരം  (15/08/2022)തിങ്കളാഴ്ച മൂന്നുമണിക്ക് കുറുമുള്ളൂർ സെൻറ് സ്റ്റീഫൻസ് ക്നാനായ പള്ളിയിൽ . പരേത അതിരമ്പുഴ മന്നാകുളത്തിൽ കുടുംബാംഗമാണ് .  മക്കൾ : പരേതനായ കെ എൽ മാത്യു , മേരി , സണ്ണി, ജോസ് , കുഞ്ഞച്ചൻ ( ജെയിംസ് – ചെന്നൈ) ,  ജോർജ്കുട്ടി , ബേബിച്ചൻ ( കാനഡ ) , മിനിമോൾ , സജി , ജോമോൾ .  മരുമക്കൾ : മേരി തെക്കേടത്ത് തോട്ടറ , ബേബി പുലിമലയിൽ പിറവം , എൽസമ്മ ചുണ്ടമലയിൽ ഏറ്റുമാനൂർ , സജിമോൾ കിഴക്കേമരുതൂർ പുന്നത്തറ ,  സുധ കുറ്റിക്കാട്ടിൽ കുറുമുള്ളൂർ ( ചെന്നൈ ) , സുനി എരുമനത്തറ കൈപ്പുഴ ,  സാലമ ഒഴുകയിൽ പുന്നത്തറ ( കാനഡ ) , ജോൺ പുല്ലാട്ടുകാലായിൽ കൈപ്പുഴ , മരിയ കുഴിക്കാട്ടിൽ ചാമക്കാല (ഇറ്റലി), ബെന്നി വരവുകാലായിൽ കല്ലറ .

Facebook Comments

knanayapathram

Read Previous

ന്യൂയോർക്ക് ഫൊറോന പിക്‌നിക്ക് ആഗസ്റ്റ് 20 ന് ന്യൂജേഴ്സിയിൽ

Read Next

ചുങ്കം മേഖല സ്വാശ്രയ നേതൃത്വ പരിശീലന പരിപാടിയും കര്‍മ്മരേഖാ രൂപീകരണവും നടത്തപ്പെട്ടു