Breaking news

കുമരകം വാളച്ചേരിൽ മേരി ചാക്കോ (83) നിര്യാതയായി. Live funeral telecasting available

കുമരകം: വാളച്ചേരിൽ പരേതനായ ഫിലിപ്പ് ചാക്കോയുടെ ഭാര്യ മേരി ചാക്കോ (83) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 25-11-2021 വ്യാഴാഴ്ച രാവിലെ 9.30 -ന് വീട്ടിൽ ആരംഭിക്കും. തുടർന്ന് കുമരകം സെന്റ് ജോൺ നെപുംസ്യാനോസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ (വള്ളാറ പുത്തൻപള്ളി). പരേത ബ്രഹ്മമംഗലം പിണ്ടക്കടവിൽ കുടുംബാഗമാണ്. മക്കൾ: ജിജി, ജയൻ (കുവൈറ്റ്), ജോമോൻ (ന്യയോർക്ക്), ജസ്സി. മരുമക്കൾ: ആൻസി കൊച്ചുപറമ്പിൽ (കുമരകം), സീന ജയൻ (മാഞ്ഞൂർ), റാണി ജോമോൻ (കീഴൂർ), പരേതനായ തങ്കച്ചൻെ കൊച്ചുപറമ്പിൽ (വാകത്താനം), ബെന്നി തച്ചേരിൽ (ഇരവിമംഗലം).മൃതദേഹം ബുധനാഴ്ച 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതായിരിക്കും.

LIVE LINK:

Facebook Comments

knanayapathram

Read Previous

താങ്ക്സ് ഗിവിങ്ങ് ഡേ വ്യസ്തമാക്കി ന്യൂജേഴ്സിയിലെ കുട്ടികൾ

Read Next

ചാരമംഗലം/മാരാരിക്കുളം പൊന്നിട്ടുശ്ശേരിൽ മറിയക്കുട്ടി ചാക്കോ (77) നിര്യാതയായി. Live funeral telecasting available