Breaking news

ഇരവിമംഗലം പീടികയില്‍ മേരി ഫിലിപ്പ് (മറിയാമ്മ -92) നിര്യാതയായി

ഇരവിമംഗലം: പീടികയില്‍ മേരി ഫിലിപ്പ് (മറിയാമ്മ -92) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(20.11.2021) ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് മേരീസ് ക്നാനായ പളളിയില്‍. ശനിയാഴ്ച കോട്ടയം ഗാന്ധി നഗറില്‍ ഉള്ള മകന്‍ തോമസ് പീടികയിലിന്റെ ഭവനത്തില്‍ 8.30 ന് കൊണ്ടുവരുന്നതും 9.30 ന് ഇരവിമംഗലത്തെ കുടുംബ വീട്ടിലേക്ക് കൊണ്ടു പോകുന്നതുമാണ്.

പരേത കീഴൂര്‍ കൊച്ചരപ്പാങ്കില്‍ കുടുംബാംഗമാണ്.മക്കള്‍ : എല്‍സമ്മ, ലൂക്കോസ്, മേരി, ചിന്നമ്മ, തോമസ് ( കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ്, Rtd. സ്‌പോര്‍ട്‌സ് ഓഫീസര്‍ ), അലക്‌സാണ്ടര്‍, ജെയ്‌മോന്‍, സോളി (USA). മരുമക്കള്‍: മത്തായി ഇടത്തില്‍ കല്ലറ, ആനീസ് ചെറുശ്ശേരിയില്‍ കരിങ്കുന്നം, യൂജിന്‍ നെടുന്തുരുത്തില്‍ ഏറ്റുമാനൂര്‍, ജെയിംസ് മഴുവഞ്ചേരിയില്‍ തെള്ളകം, ആലിസ് മൂശാരിയില്‍ വള്ളിച്ചിറ, ഷൂജ കരിശേരിക്കല്‍ കല്ലറ, ബീന തമ്പാട്ട്മാലില്‍ കല്ലറ, ബാബു തൊഴുത്തും കല്‍ വെട്ടുകല്ലേല്‍ ചക്കാമ്പുഴ USA

Facebook Comments

Editor

Read Previous

ഇരവിമംഗലം കൂട്ടകൈതയിൽ ഏലിയാമ്മ (ഏലമ്മ, 89) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ഓക്‌സ്ഫാം ഇന്‍ഡ്യയും കെ.എസ്.എസ്.എസും