Breaking news

ഇരവിമംഗലം കുന്നത്ത് (വലിയവെളിച്ചത്ത്‌ ) ജോയി ജോസഫ് (73) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം കുന്നത്ത് (വലിയവെളിച്ചത്ത്‌ ) ജോയി ജോസഫ് (73) നിര്യാതനായി. സംസ്ക്കാരം നാളെ (18-10-2021) ഉച്ചകഴിഞ്ഞു 3 മണിക്ക് ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഭാര്യ മേരി സംക്രാന്തി പൂഴിക്കുന്നേൽ കുടുംബാംഗം . മക്കൾ: ദീപ , ദീപു . മരുമകൾ : ചിന്നു ദീപു കണ്ണാലിൽ , തെങ്ങേലി

Facebook Comments

knanayapathram

Read Previous

ഇടക്കോലി കിഴക്കേപുറത്ത് അന്നമ്മ നിര്യാതയായി

Read Next

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കരുതല്‍ ഒരുക്കുന്നതിലൂടെ യഥാര്‍ത്ഥ സഹോദര സ്‌നേഹമാണ് പ്രകടമാകുന്നത് – മാര്‍ മാത്യു മൂലക്കാട്ട്