ഓണംതുരുത്ത് . നെടുംതൊട്ടിയിൽ ചിന്നമ്മ ജോസഫ് (80) നിര്യാതയായി
ഓണംതുരുത്ത് . നെടും തൊട്ടിയിൽ പരേതനായ NU ജോസഫിൻ്റെ ഭാര്യ ചിന്നമ്മ ജോസഫ് (80) നിര്യാതയായി. സംസ്കാരം ബുദ്ധനാഴ്ച ( 8.9. 21 ) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറു മുള്ളൂർ സെൻ്റ് .സ്റ്റീഫൻസ് ക്നാനായ പള്ളിയിൽ .പരേത ഓണംതുരുത്ത് ചാലായിൽ കുടുംബാഗമാണ്.മക്കൾ:- റോയി, ജോസ്, ഷാജി, ഷീബ,…