ഒളശ പുന്നവേലില്‍ ജോണ്‍ ഫിലിപ്പ് (ബേബിച്ചായന്‍ കുമരകം-86) നിര്യാതനായി. Live funeral telecasting available
ഒളശ: പുന്നവേലില്‍ ജോണ്‍ ഫിലിപ്പ് (ബേബിച്ചായന്‍ കുമരകം-86) നിര്യാതനായി. സംസ്ക്കാരം 05.06.2022 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 pm ന് ഒളശ സെന്‍റ് ആന്‍റണീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ മേരി ഫിലിപ്പ് എസ്.എച്ച് മൗണ്ട് മാലേപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ലൗലി ജോയി, ഷൈനി ജോണ്‍. മരുമക്കള്‍: ജോയി മേടയില്‍…