എസ്.എച്ച്. മൗണ്ട് പറാണിമാലില്‍ (ചൂട്ടുവേലില്‍) അന്നമ്മ ജോസഫ് (85) നിര്യാതയായി. Live funeral telecasting available
എസ്.എച്ച്. മൗണ്ട് പറാണിമാലില്‍ (ചൂട്ടുവേലില്‍) അന്നമ്മ ജോസഫ് (85) നിര്യാതയായി. സംസ്കാരം 16.02.2022 ബുധനാഴ്ച 3.30 ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം എസ്.എച്ച്. മൗണ്ട് തിരുഹൃദയക്കുന്ന് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. മക്കള്‍: കുഞ്ഞുമോള്‍ ജേക്കബ്, ആന്‍സി ജേക്കബ് സാബു ജോസഫ്, സജി ജോസഫ്. മരുമക്കള്‍: ജേക്കബ് പീടികയില്‍, ജേക്കബ്കുട്ടി…