Breaking news

Category: USA / OCEANIA

Breaking News
കെ സി സി വെസ്റ്റേൺ ഒണ്ടാരിയോയ്ക്ക് തിരി തെളിഞ്ഞു

കെ സി സി വെസ്റ്റേൺ ഒണ്ടാരിയോയ്ക്ക് തിരി തെളിഞ്ഞു

കാനഡയിലെ വെസ്റ്റേൺ ഒണ്ടാരിയോയിൽ രൂപീകൃതമായ പുതിയ ക്നാനായ അസോസിയേഷന് വർണ്ണശബളമായ തുടക്കം. ഡിസംബർ ഒന്നാം തീയതി ലണ്ടനിലെ സേക്രഡ് ഹാർട്ട് ക്നാനായ പള്ളിയിലെ വിശുദ്ധ കുർബാനയ്ക്കു ശേഷം ക്നായി തൊമ്മൻ പാരിഷ് ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൽ വച്ച് കെ.സി.സി.എൻ.എ. പ്രസിഡണ്ട് ശ്രീ ഷാജി എടാട്ട് ഔദ്യോഗികമായി ഉദ്ഘാടനം…

Breaking News
താമ്പാ ഫൊറോനാ ബൈബിൾ കാലോത്സവം ഒർലാണ്ടോയിൽ

താമ്പാ ഫൊറോനാ ബൈബിൾ കാലോത്സവം ഒർലാണ്ടോയിൽ

ഒർലാണ്ടോ: താമ്പാ ക്നാനായ കത്തോലിക്കാ ഫൊറോനാ ബൈബിൾ കാലോത്സവം നവംബർ 23 ശനിയാഴ്ച്ച നടത്തപ്പെടും. ഒർലാണ്ടോ സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഇടവക പരിപാടികൾക്ക് ആതിഥേയത്വം വഹിചക്കും. അന്നേദിവസം രാവിലെ 9.30 ന്  വിശുദ്ധ കുര്ബാനയോടു കൂടി ബൈബിൾ കാലോത്സവത്തിന് തുടക്കമാകും. ചിക്കാഗോ രൂപതാ വികാരി ജനറാളും ക്‌നാനായ…

Breaking News
സാക്രമെന്റോയിൽ മിഷൻ ലീഗ് പ്രവർത്തനോദ്‌ഘാടനം നടത്തി

സാക്രമെന്റോയിൽ മിഷൻ ലീഗ് പ്രവർത്തനോദ്‌ഘാടനം നടത്തി

സാക്രമെന്റോ (കാലിഫോർണിയ): സാക്രമെന്റോ സെന്റ് ജോൺ പോൾ സെക്കൻഡ് ക്‌നാനായ കത്തോലിക്കാ മിഷനിലെ  ചെറുനപുഷ്‌പ മിഷൻ ലീഗിന്റെയും മതബോധന ക്‌ളാസ്സിന്റെയും  പ്രവർത്തനോദ്‌ഘാടനം സംഘടിപ്പിച്ചു. മിഷൻ ഡയറക്ടർ ഫാ. റെജി തണ്ടാരശ്ശേരി പരിപാടികൾ ഉദ്‌ഘാടനം ചെയ്‌തു.  ഡി.ആർ.ഇ പ്രിൻസ് കണ്ണോത്തറ, മിഷൻ ലീഗ് യൂണിറ്റ് വൈസ് ഡയറക്ടർ ടുട്ടു ചെരുവിൽ,…

Breaking News
ന്യൂയോർക്ക് ഐ കെ സി സി (I K C C )  സ്റ്റീഫൻ കിടാരത്തിൽ പ്രസിഡന്റ്

ന്യൂയോർക്ക് ഐ കെ സി സി (I K C C )  സ്റ്റീഫൻ കിടാരത്തിൽ പ്രസിഡന്റ്

ഇന്ത്യൻ ക്നാനായ കാത്തലിക്  കമ്മ്യൂണിറ്റി ഓഫ് ഗ്രെയ്റ്റർ ന്യൂ യോർക്കിന്റെ പുതിയ പ്രസിഡന്റ് സ്റ്റീഫൻ കിടാരത്തിൽ, വൈസ് പ്രസിഡന്റ് മിനി തയ്യിൽ, സെക്രട്ടറി സാൽബി മാക്കിൽ, ജോയിന്റ് സെക്രട്ടറി സാബു തടിപ്പുഴ, ട്രഷറർ രഞ്ജി മണലേൽ  എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. റീജണൽ ഏരിയ കോ-ഓർഡിനേറ്റർമാരായി ലാലി വെളുപ്പറമ്പിൽ & മേരിക്കുട്ടി…

Breaking News
മയാമി സെന്റ് ജൂഡ് ദൈവാലയത്തില്‍ പത്താം വാര്‍ഷികത്തിന് തിരി തെളിഞ്ഞു.

മയാമി സെന്റ് ജൂഡ് ദൈവാലയത്തില്‍ പത്താം വാര്‍ഷികത്തിന് തിരി തെളിഞ്ഞു.

മയാമി: സൗത്ത് ഫ്‌ളോറിഡായിലെ സെന്റ് ജൂഡ് ക്‌നാനായ ദേവാലയത്തിന്റെ, 10-ാം വാര്‍ഷികത്തിന്റെ ഉദ്ഘാടനം ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിച്ചു. മോണ്‍. ഫാ. തോമസ് മുളവനാല്‍, ആദ്യമിഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് പാക്കുവെട്ടിത്തറ, ആദ്യവികാരി ഫാ. ജോസ് ആദോപ്പിള്ളി, നിരവധി…

Breaking News
ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ബൈബിൾ റീഡിങ് ചലഞ്ച് സംരംഭത്തിന് തുടക്കം കുറിച്ചു

ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ബൈബിൾ റീഡിങ് ചലഞ്ച് സംരംഭത്തിന് തുടക്കം കുറിച്ചു

ചിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ ആഭിമുഖ്യത്തിൽ രൂപത അടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്ന ബൈബിൾ റീഡിങ് ചലഞ്ചിന്  ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിൽ തുടക്കം കുറിച്ചു. ദൈവത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും, ദൈവം ആഗ്രഹിക്കുന്ന ഒരു ജീവിതം എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള മാർഗ്ഗ നിർദ്ദേശവും ബൈബിൾ പാരായണത്തിലൂടെ കുട്ടികളിൽ ജനിപ്പിച്ചെടുക്കുക എന്നുള്ള…

Breaking News
തനിമയിൽ അടിയുറച്ച ക്നാനായ കൂട്ടായ്മയുടെ 25 വർഷങ്ങൾ.

തനിമയിൽ അടിയുറച്ച ക്നാനായ കൂട്ടായ്മയുടെ 25 വർഷങ്ങൾ.

അറ്റ്ലാന്റയിലെ ക്നാനായ കൂട്ടായ്മ്മ ആയ “ക്നാനായ കത്തോലിക്ക അസോസിയേഷൻ ഓഫ് ജോർജിയ” KCAG യുടെ രജതജൂബിലി ആഘോഷങ്ങളുടെ “ഗ്രാൻഡ് ഫിനാലെ” ഗ്രേസ് ന്യൂഹോപ്പ്‌ ഓഡിറ്റോറിയത്തിൽ വച്ച് നവംബര് 2 ന് അതിഗംഭീരമായി അരങ്ങേറുകയുണ്ടായി. താലപ്പൊലിയും , ചെണ്ടമേളങ്ങളും, ചീറിങ്‌ ഗ്രൂപ്പിന്റെ അകമ്പടിയോടെ   ആനയിക്കപ്പെട്ട ശ്രി രമേശ്  ബാബു…

Breaking News
ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് സെൻട്രൽ ഫ്‌ളോറിഡായ്ക്ക് വനിതാ നേതൃത്വം; ജയമോൾ മൂശാരിപറമ്പിൽ പ്രസിഡന്റ്

ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് സെൻട്രൽ ഫ്‌ളോറിഡായ്ക്ക് വനിതാ നേതൃത്വം; ജയമോൾ മൂശാരിപറമ്പിൽ പ്രസിഡന്റ്

ഫ്‌ളോറിഡ (താമ്പാ): ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് സെൻട്രൽ ഫ്‌ളോറിഡായുടെ (കെസിസിസിഎഫ്) നേതൃത്വത്തിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ ജയമോൾ മൂശാരിപറമ്പിലിന്റെ പാനൽ ഉജ്വല വിജയം നേടി .17 വർഷങ്ങൾക്ക് ശേഷമാണ് സംഘടനയിൽ ഇലക്ഷൻ ഉണ്ടായത്.കെ.സി.സി.എൻ.എ നാഷണൽ പ്രസിഡണ്ട് സ്ഥാനാർത്ഥിയായ ജെയിംസ് ഇല്ലിക്കൽ ജയമോളുടെ പാനലിൽ നിന്നും കൗൺസിലിലേക്ക് വൻവിജയം…

Breaking News
ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിക്ക് നവ നേതൃത്വം; അഭിമാന വിജയത്തിന്റെ കരുത്തുമായി ജോസ് ആനമലയും മാറ്റ് വിളങ്ങാട്ടുശ്ശേരിലും.

ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിക്ക് നവ നേതൃത്വം; അഭിമാന വിജയത്തിന്റെ കരുത്തുമായി ജോസ് ആനമലയും മാറ്റ് വിളങ്ങാട്ടുശ്ശേരിലും.

ചിക്കാഗോ: വടക്കെ അമേരിക്കയിൽ ക്രിസ്തീയ വിശ്വാസത്തിന്റെ കരുത്തിലൂടെയും, ഊർജ്ജസ്വലമായ പ്രവർത്തനങ്ങളുടെയും വേരൂന്നിയ പ്രബല ക്നാനായ കത്തോലിക്കാ സംഘടനയായ ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിക്ക് നവ നേതൃത്വം. പ്രസിഡണ്ടായി ജോസ് ആനമലയും വൈസ് പ്രസിഡണ്ടായി മാറ്റ് വിളങ്ങാട്ടുശ്ശേരിലും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ: ഡോ. ഷാജി പള്ളിവീട്ടിൽ (സെക്രട്ടറി), ക്രിസ് കട്ടപ്പുറം…

Breaking News
ഹ്യൂസ്റ്റനിൽ തിരുനാൾ സമാപനം  ഭക്തിസാന്ദ്രം 

ഹ്യൂസ്റ്റനിൽ തിരുനാൾ സമാപനം  ഭക്തിസാന്ദ്രം 

ഹ്യൂസ്റ്റൺ: സെന്റ്.മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ തിരുനാളിനു സമാപനമാകുന്നു .പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള വാർഷിക തിരുനാൾ പ്രാർത്ഥനാനിര്ഭരവും, ഭക്തിസാന്ദ്രവുമായ സമാപനത്തിലേക്കു .  ഇടവകയിലെ വുമൺസ് മിനിസ്റ്ററിയുടെ ആഭിമുഖ്യത്തിൽ എല്ലാ വനിതകളും പ്രസുദേന്തിമാരായി നടത്തപ്പെട്ട തിരുനാൾ ഇടവക ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും വ്യത്യസ്തങ്ങളായ തിരുക്കർമങ്ങളാലും, ആകർഷകങ്ങളായ പരിപാടികൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. 2024 ഒക്ടോബർ മാസം 18- ആം തിയതി വൈകുന്നേരം ആറു മണി മുതൽ ആരാധനയും ജപമാലയും നടത്തപ്പെട്ടു. ഏഴു മണിക്ക് എട്ടാം ദിവസത്തെ ചടങ്ങുകൾക്ക് പൂനാ ഖഡ്കി രൂപതാ അധ്യക്ഷൻ മാത്യൂസ് മാർ പക്കോമിയോസ് മുഖ്യ കാർമികത്വം വഹിച്ചു.പരിശുദ്ധ  അമ്മ വചനം ഹൃദയത്തിൽ സ്വീകരിക്കുകയും യേശുവിനെ ലോകത്തിനു…