Breaking news

Category: USA / OCEANIA

Breaking News
ക്നാനായ മാട്രിമണി ഫണ്ട് ഉദ്ഘാടനം ചെയ്തു

ക്നാനായ മാട്രിമണി ഫണ്ട് ഉദ്ഘാടനം ചെയ്തു

ക്നാനായ സമുദായം ഇന്ന് നേരിടുന്ന നിയമപരവും സഭാത്മകവുമായ  വെല്ലുവിളികൾക്ക് പുറമെ, സാമൂഹികമായ നേരിടുന്ന വെല്ലുവിളി ആണ് സമുദായത്തിൽ നിന്ന് തന്നെ വിവാഹം കഴിക്കാൻ പറ്റാത്ത അവസ്ഥ. സമുദായത്തിൽ പ്രായം ചെന്നിട്ടും ജീവിതപങ്കാളികളെ കണ്ടെത്താൻ പറ്റാതെ, വിവാഹം കഴിക്കാത്ത ചെറുപ്പക്കാരുടെ എണ്ണം ഏറി വരികയാണ്.  അവർക്ക് പരസ്പരം കണ്ടുമുട്ടാനും ആശയവിനിമയം…

Breaking News
ന്യൂജേഴ്സി സ്നേഹദൂത് ക്രിസ്തുമസ്സ് കരോളിന് അനുഗ്രഹീത സമാപനം

ന്യൂജേഴ്സി സ്നേഹദൂത് ക്രിസ്തുമസ്സ് കരോളിന് അനുഗ്രഹീത സമാപനം

ന്യൂജേഴ്സി: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ വിവിധ ദിവസങ്ങളിലായി ഭവനങ്ങൾ സന്ദർശിച്ച് നടത്തിയ സ്നേഹദൂത്  ക്രിസ്തുമസ്സ് കരോളിന് അനുഗ്രഹീത സമാപനം: വിവിധ കൂടാരയോഗ കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ചിട്ടയോടെ നടത്തപ്പെട്ട ക്രിസ്തുമസ് കരോൾ എല്ലാം കുടുംബങ്ങളും ഹൃദ്യമായി ഏറ്റെടുത്ത് എല്ലാം പ്രായ വിഭാഗത്തിൽപ്പെട്ടവർക്കും ഏരെ അനുഗ്രഹിതമായി…

Breaking News
കാരുണ്യത്തിന്റെ മുഖമായി ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രി

കാരുണ്യത്തിന്റെ മുഖമായി ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രി

ഡാളസ്സ് : ക്നാനായ കാത്തലിക് റീജിയൺ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഡാളസ്സിൽ വെച്ച് നടത്തിയ മിഷൻ ട്രിപ്പ്  – “ഇൻസ്പയർ”, യുവജനങ്ങളിൽ കാരുണ്യത്തിന്റെ നവ്യാനുഭവമായി മാറി. ക്നാനായ റീജിയണിലെ വിവിധ ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾ നാല് ദിവസം ഭവനരഹിതരും ദുരിതമനുഭവിക്കുന്നവരുമായ വിവിധ ആളുകളെ സന്ദർശിക്കുകയും അവർക്ക് വേണ്ട…

Breaking News
മോൺ: ജേക്കബ് വെള്ളിയാൻ അന്തരിച്ചു

മോൺ: ജേക്കബ് വെള്ളിയാൻ അന്തരിച്ചു

മോൺ: ജേക്കബ് വെള്ളിയാൻ അന്തരിച്ചു കോട്ടയം കോട്ടയം അതിരൂപതയുടെ മുതിർന്ന വൈദികനായ മോൺസിഞ്ഞോർ ജേക്കബ് വെള്ളിയാൻ അന്തരിച്ചു കൂടുതൽ വിവരങ്ങൾ അറിയുന്നതനുസരിച്ച് update ചെയ്യുന്നതായിരിക്കും.ക്നാനായ സമുദായത്തിന്റെ സുറിയാനി പാരമ്പര്യത്തിന്റെ അഭിമാനമായ ബഹു മോൺ; ജേക്കബ്‌ വെള്ളിയാനച്ചനു ക്നാനായ പത്രത്തിൻ്റെ ആദരാഞ്ജലികൾ….

Breaking News
അഞ്ചാം വാർഷികത്തിൽ മരിയൻ സംഗമം ഒരുക്കി ന്യൂജേഴ്സി

അഞ്ചാം വാർഷികത്തിൽ മരിയൻ സംഗമം ഒരുക്കി ന്യൂജേഴ്സി

ന്യൂജേഴ്സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിന്റെ അഞ്ചാം വാർഷികാഘോഷ കർമ്മപദ്ധതികളുടെ ഭാഗമായി മാതാവിന്റെ അമലോത്ഭവ തിരുനാളിനോട് അനുബദ്‌ധിച്ച് ഇടവകയിലെ മേരി നാമധാരികളുടെ പ്രത്യേക സംഗമം സംഘടിച്ചു. അന്നേദിവസം ഇടവകയിലെ ഏറ്റവും പ്രായ ചെന്ന മേരി നാമധാരിയായ തൊണ്ണൂറ്വയസ്സ് അന്ന് പൂർത്തിയായ മേരി ചാമക്കാലായിലെ പ്രത്യേകം ആദരിച്ചു. മരിയൻസംഗമത്തിൽ…

Breaking News
ഷിക്കാഗോ കെ. സി. എസ്സ് ക്നാനായ ലീഗൽ ഫണ്ട് സമാഹരണം ഉദ്‌ഘാടനം ചെയ്തു.

ഷിക്കാഗോ കെ. സി. എസ്സ് ക്നാനായ ലീഗൽ ഫണ്ട് സമാഹരണം ഉദ്‌ഘാടനം ചെയ്തു.

ഷിക്കാഗൊ: ഡിസംബർ 10 ശനിയാഴ്ച വൈകുന്നേരം ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ക്നാനായ സമുദായത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ക്നാനായ ലീഗൽ ഫണ്ട് സമാഹരണം ഉദ്‌ഘാടനം ചെയ്തു. മുൻ കെ. സി. എസ്സ് പ്രസിഡന്റ് ഷാജി എടാട്ടിന്റെ കൈയ്യിൽ നിന്നും ചെക്ക് കെ. സി. സി. എൻ. എ. പ്രസിഡന്റ് ശ്രീ. സിറിയക് കൂവക്കാടൻ സ്വീകരിച്ചുകൊണ്ടാണ് ഫണ്ട് സമാഹരണത്തിന് തുടക്കം കുറിച്ചത്. കെ. സി. എസ്സ് പ്രസിഡന്റ് ശ്രീ. ജെയിൻ മാക്കിൽ, ശ്രീ. ജിനോ കക്കാട്ടിൽ  (വൈസ് പ്രസിഡന്റ്), ശ്രീ. സിബു കുളങ്ങര (സെക്രട്ടറി), ശ്രീ. തോമസ്കുട്ടി തേക്കുംകാട്ടിൽ (ജോയിന്റ് സെക്രട്ടറി), ശ്രീ. ബിനോയ് കിഴക്കനടിയിൽ (ട്രഷറർ) എന്നിവർ സന്നിഹിതരായിരുന്നു. കെ. സി. എസ്സ് പ്രസിഡന്റായി അധികാരം ഏറ്റെടുത്ത ശ്രീ. ജെയിൻ മാക്കീലിന്റെ നേത്രുത്വത്തിലാണ് ക്നാനായ ലീഗൽ ഫണ്ട് സമാഹരണം നടത്തുന്നത്. ചിക്കാഗോ കെസിഎസ് സമാഹരിച്ച് ലീഗൽ ഫണ്ടിന്റെ ആദ്യ തുക, നവീകരണ സമിതിയുമായുള്ള കേസിൽ കക്ഷി ചേർന്ന് കെസിസി എന്നെയുടെ ഫണ്ടിലേക്ക് നൽകി. ഷിക്കാഗോ കെ. സി. എസ്സിന്റെ പ്രവർത്തനങ്ങളെ ശ്രീ. സിറിയക് അഭിനന്ദിക്കുകയും, പുതിയ നേതൃത്വത്തിന് എല്ലാ ഭാവുകങ്ങൾ ആശംസിക്കുകയും ചെയ്തു. നൂറ്റാണ്ടുകളായി ക്നാനായ സമുദായം പിന്തുടരുന്ന സ്വവംശനിഷ്ഠ അഭംഗുരം പിന്തുടരണമെന്നും, അത് പരിപാലിക്കുന്നതിനായി ഏതറ്റം വരേയും താൻ പോകുമെന്നും ശ്രീ. ഷാജി എടാട്ട് ഏറ്റം ശക്തമായ ഭാഷയിൽ സംസാരിച്ചു. ശ്രീ. ജെയിൻ മാക്കീൽ  സിറിയക് കൂവക്കാടനും, ഷാജി എടാട്ടിനും നന്ദി പ്രകാശിപ്പിച്ചു.

Breaking News
ഷിക്കാഗോ കെ. സി. എസ്സ് പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു.

ഷിക്കാഗോ കെ. സി. എസ്സ് പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു.

 ഷിക്കാഗൊ: ഡിസംബർ 10 ശനിയാഴ്ച വൈകുന്നേരം ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ 2022 –24  കാലഘട്ടത്തിലേക്കുള്ള പുതിയ കെ. സി. എസ്സ് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് ശ്രീ. ജെയിൻ മാക്കിൽ, ശ്രീ. ജിനോ കക്കാട്ടിൽ  (വൈസ് പ്രസിഡന്റ്) എന്നിവർ സത്യപ്രതിജ്ഞ ചെയ്തു, തുടർന്ന് ശ്രീ. സിബു കുളങ്ങര…

Breaking News
ബേബി ഷവർ ഒരുക്കി വ്യത്യസ്ഥമായി ക്രിസ്തുമസ്സിന് ഒരുങ്ങി

ബേബി ഷവർ ഒരുക്കി വ്യത്യസ്ഥമായി ക്രിസ്തുമസ്സിന് ഒരുങ്ങി

ന്യൂജേഴ്‌സി: ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ അഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഇടവകയുടെ വിശ്വാസപരിശലന വിഭാഗം വ്യത്യസ്ഥമായ ആഘോഷത്തിലൂട ഉണ്ണിയേശുവിന്റെ പിറവിതിരുനാളിന് ഒരുക്കുകയാണ്. അടുത്ത ഞായറാഴ്ച പരി.കന്യകാമറിയത്തിന് കുട്ടികളുടെ നേതൃത്വത്തിൽ ബേബി ഷവർ ഒരുക്കി അവർ വ്യത്യസ്ഥമാക്കുന്നത്. അന്നേ ദിവസം ഇടവക ജനം മുഴുവനും ഉണ്ണിയേശുവിന് സമ്മാനങ്ങൾ…

Breaking News
ഒരു നാടിന്റെ നന്മ ഉത്സവമാക്കി കൂടല്ലൂർ സംഗമം

ഒരു നാടിന്റെ നന്മ ഉത്സവമാക്കി കൂടല്ലൂർ സംഗമം

കൂടല്ലൂർ എന്ന ഒരു കൊച്ചു ഗ്രാമത്തിന്റെ നന്മയുടെ ഉത്സവമാക്കി മാറ്റി ന്യൂയോർക്ക് കൂടല്ലൂർ സംഗമം.ധാരാളംകൂടല്ലൂർ വാസികളാൽ അനുഗ്രഹീതമായ ന്യൂയോർക്കിന്റെ വിവിധ ഭാഗങ്ങളിൽ വസിക്കുന്ന’ കുടുംബങ്ങൾ ഒത്തൊരുമിച്ച് നാടിന്റെ നന്മകൾ പങ്കുവെയ്ക്കുകയും വിവിധ മേഖലകളിൽ ഉന്നതസ്ഥാനം അലങ്കരിക്കുന്നവരെ പ്രത്യേകം ആദരിക്കുകയും ചെയ്ത് കൂടല്ലൂർ സംഗമം ഏവർക്കും ഒരു നവ്യാനുഭവമായി മാറി.…

Breaking News
ഗ്രയിറ്റ് ഗ്രാൻഡ് പേരന്റ്സിന് കരുതലായി യൂത്ത് മിനിസ്ട്രി

ഗ്രയിറ്റ് ഗ്രാൻഡ് പേരന്റ്സിന് കരുതലായി യൂത്ത് മിനിസ്ട്രി

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഇടവകയിലെ ഗ്രയിറ്റ് ഗ്രാൻഡ് പേരന്റ്സിനെ യൂത്ത്മിനിസ്ട്രിയുടെ നേതൃത്വത്തിൽ പ്രത്യേകമായി ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.മേരി ചാമക്കാലായിൽ,മറിയാമ്മ തേക്കുനിൽക്കുന്നതിൽ,ചാക്കോ,മേരി കുട്ടത്തുപറമ്പിൽ,ജോസഫ് വരിക്കമാംതൊട്ടിയിൽ,മേരീ വെമ്മേലിൽ എന്നിവരെ പ്രത്യേകം ആദരിച്ചു..യുവജനങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ആദരിക്കലിലൂടെ പുത്തൻ സന്ദേശം പകർന്നുനൽകുവാൻ ഇതുവഴി കഴിഞ്ഞു.ഗ്രയിറ്റ്…