കോട്ടയം കിടങ്ങൂര്‍ ചെറുമണത്ത് ജീവന് തോമസ് (48 ) ബെല്‍ഫാസ്റ്റിൽ നിര്യാതനായി
കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ ചെറുമണത്ത് പരേതനായ തോമസിന്റെയും ലീലാമ്മയുടെയും മകൻ ജീവന് തോമസ് (48 ) യു കെ യിലെ ബെല്‍ഫാസ്റ്റിൽ നിര്യാതനായി . സംസ്കാരം പിന്നീട് ബെൽഫാസ്റ്റിൽ നടക്കും . ഭാര്യ ജോസി കുറുമുള്ളൂർ കുഴിയംപറമ്പിൽ കുടുബാംഗമാണ് .മക്കൾ : തോമസ്കുട്ടി ജീവൻ ,ആഞ്ചല ജീവൻ, ആൻമേരി…